ടേക്ക് ഓഫിന് തൊട്ടുമുൻപ് വിമാനത്തിൽ നിന്ന് പുക ഉയർന്നു: തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരെ തിരിച്ചിറക്കി | Smoke detected from Air India flight

പുക ഉയർന്നത് തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ്.
ടേക്ക് ഓഫിന് തൊട്ടുമുൻപ് വിമാനത്തിൽ നിന്ന് പുക ഉയർന്നു: തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരെ തിരിച്ചിറക്കി | Smoke detected from Air India flight
Published on

തിരുവനന്തപുരം: ടേക്ക് ഓഫിന് തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിൽ നിന്ന് പുക ഉയർന്നു. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം.(Smoke detected from Air India flight)

പുക ഉയർന്നത് തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത് ടേക്ക് ഓഫിന് തൊട്ടുമുൻപായിരുന്നു.

ഉടന്‍ തന്നെ യാത്രക്കാരെ തിരിച്ചിറക്കുകയും, പരിശോധന നടത്തുകയും ചെയ്തു. സംഭവത്തിൽ ആശങ്ക വേണ്ടെന്നറിയിച്ച എയർ ഇന്ത്യ അധികൃതർ, വിമാനം ഉടന്‍ പുറപ്പെടുമെന്നും വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com