KPCC : 'KPCC പ്രസിഡൻ്റിൻ്റെ നിർദേശ പ്രകാരം KPSTAയുടെ ജാഥ ഉദ്‌ഘാടനം ചെയ്യാൻ പോകുന്നു': KPCC നേതൃ യോഗത്തിൽ ഷാഫി പറമ്പിൽ MP പങ്കെടുക്കില്ല

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി നേതൃയോഗത്തിൽ ചർച്ച ചെയ്യുമെന്നിരിക്കെ ഇതിൽ നിന്നും ഷാഫി വിട്ടുനിൽക്കുന്നത് ശ്രദ്ധേയമാണ്.
KPCC : 'KPCC പ്രസിഡൻ്റിൻ്റെ നിർദേശ പ്രകാരം KPSTAയുടെ ജാഥ ഉദ്‌ഘാടനം ചെയ്യാൻ പോകുന്നു': KPCC നേതൃ യോഗത്തിൽ ഷാഫി പറമ്പിൽ MP പങ്കെടുക്കില്ല
Published on

തിരുവനന്തപുരം : തലസ്ഥാനത്ത് ചേരുന്ന കെ പി സി സി നേതൃയോഗത്തിൽ ഷാഫി പറമ്പിൽ എം പി പങ്കെടുക്കില്ല. അദ്ദേഹം യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. അദ്ദേഹം തൃശൂരിൽ തുടരുകയാണ്. (Shafi Parambil MP will not attend KPCC Leaders' meeting today)

എന്നാൽ, കെ പി സി സി പ്രസിഡൻ്റിൻ്റെ നിർദേശമനുസരിച്ച് കാസർഗോഡ് കെ പി എസ് ടി എയുടെ ജാഥ ഉദ്‌ഘാടനം ചെയ്യാൻ പോകുന്നുവെന്നാണ് എം പിയുടെ പ്രതികരണം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി നേതൃയോഗത്തിൽ ചർച്ച ചെയ്യുമെന്നിരിക്കെ ഇതിൽ നിന്നും ഷാഫി വിട്ടുനിൽക്കുന്നത് ശ്രദ്ധേയമാണ്. രാഹുൽ ഇന്ന് നിയമസഭാ സമ്മേളനത്തിന് എത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com