Sexual assault : ഡോ. ശ്രീകുമാറിന് എതിരായ ലൈംഗികാരോപണ കേസ് : പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും

പി എഫിലേതടക്കം ചില ക്രമക്കേടുകൾ കണ്ടെത്തിയതിൻ്റെ വൈരാഗ്യമാണ് പരാതിയെന്നാണ് ശ്രീകുമാറിൻ്റെ പ്രതികരണം.
Sexual assault : ഡോ. ശ്രീകുമാറിന് എതിരായ ലൈംഗികാരോപണ കേസ് : പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും
Published on

കൊച്ചി : ഡോ. ശ്രീകുമാറിനെതിരായ ലൈംഗികാരോപണ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. തിരുവനന്തപുരം സി ജെ എം കോടതിയിൽ മ്യൂസിയം പോലീസ് അപേക്ഷ സമർപ്പിച്ചു. (Sexual assault case against Dr. Sreekumar )

ഓഫീസിൽ വച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറി എന്നാണ് പരാതി. പി എഫിലേതടക്കം ചില ക്രമക്കേടുകൾ കണ്ടെത്തിയതിൻ്റെ വൈരാഗ്യമാണ് പരാതിയെന്നാണ് ശ്രീകുമാറിൻ്റെ പ്രതികരണം.

ഇദ്ദേഹത്തിന്റെ മൊഴി രഹസ്യമൊഴിക്ക് ശേഷം രേഖപ്പെടുത്തും.

Related Stories

No stories found.
Times Kerala
timeskerala.com