റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ക്യാമ്പ് നാളെ മുതല്‍ | Ration card mustering

റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ക്യാമ്പ് നാളെ മുതല്‍ | Ration card mustering
Updated on

കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) പരിധിയിലെ മുന്‍ഗണന വിഭാഗത്തില്‍ (പിങ്ക്, മഞ്ഞ) ഉള്‍പ്പെട്ടവരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ക്യാമ്പ് ഡിസംബര്‍ 26 മുതല്‍ 31 വരെ രാവിലെ 8 മുതല്‍ വൈകീട്ട് 7 വരെ ( Ration card mustering). റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആധാര്‍ ലിങ്ക് ചെയ്ത മൊബൈൽ ഫോണ്‍ എന്നിവ കൊണ്ടു വരണം.

തീയ്യതി, സ്ഥലം എന്നീ ക്രമത്തില്‍:

ഡിസംബര്‍ 26-റേഷന്‍ കട 37 കൊന്നനാട്ട് തെരുവ്. 27- റേഷന്‍ കട 30 പുതിയ കടവ്. 28-
റേഷന്‍ കട 117 പണിക്കര്‍ റോഡ് കയര്‍ ഫെഡിന് മുന്‍വശം. 30-റേഷന്‍ കട 04 ബിജി റോഡ്. 31-റേഷന്‍ കട 152 ബിജി റോഡ്.

Related Stories

No stories found.
Times Kerala
timeskerala.com