വേറിട്ട സമരവുമായി മലപ്പുറം എസ് പി എസ് ശശിധരന്‍റെ ക്യാമ്പ് ഓഫീസിന് മുന്നിൽ പിവി അന്‍വര്‍ എംഎല്‍എ

വേറിട്ട സമരവുമായി മലപ്പുറം എസ് പി എസ് ശശിധരന്‍റെ ക്യാമ്പ് ഓഫീസിന് മുന്നിൽ പിവി അന്‍വര്‍ എംഎല്‍എ
Published on

പിവി അന്‍വര്‍ എംഎല്‍എ അസാധാരണ സമരവുമായി രംഗത്ത്. പിവി അന്‍വര്‍ എംഎല്‍എ കുത്തിയിരുപ്പ് സമരം നടത്തുന്നത് മലപ്പുറം എസ് പി എസ് ശശിധരന്‍റെ ക്യാമ്പ് ഓഫീസിന് മുന്നിലാണ്. എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് ഈ സമരം .

എസ്പി ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കുക, പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പി ക്കെതിരെ നടപടിയെടുകുക എഡിജിപി എം ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് ജയിലിൽ അടയ്ക്കുക തുടങ്ങിയവയാണ് ആവശ്യം. ആരോപണങ്ങളെഴുതിയ ബാനറുകളുമായാണ് സമരം

Related Stories

No stories found.
Times Kerala
timeskerala.com