Web Team

കണവയും മീൻ മുട്ടയും ഉൾപ്പെടെ കഴിച്ചു: പിന്നാലെ റഷീദയ്ക്ക് അസ്വസ്ഥത ഉണ്ടായെന്ന്...

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കൊല്ലം സ്വദേശികളായ ഷാജിയും, റഷീദാ ബീവിയും (58) മരണപ്പെട്ടു. വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് കണവ തോരനും മീൻ മുട്ടയും ഉൾപ്പെടെയുള്ള വിഭവങ്ങൾ കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഷാജിയുടെ ഭാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.(Woman felt uneasy after eating squid...

AI ഉച്ചകോടിക്ക് സൈബർ ഭീഷണി: ഇന്ത്യ അതീവ ജാഗ്രതയിൽ, ജി20 മാതൃകയിൽ...

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആഗോള എഐ ഉച്ചകോടിക്ക് നേരെ വിദേശത്തുനിന്നും സൈബറാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. ഉച്ചകോടി അവസാനിക്കുന്ന ഫെബ്രുവരി 20 വരെ ഡൽഹിയിലും പരിസരത്തും ജി20 മാതൃകയിൽ പഴുതടച്ച സൈബർ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.(Cyber ​​threat to AI summit, India on high alert, security...

കളമശ്ശേരിയിൽ ദേവാലയത്തിന് നേരെ അക്രമം: മാതാവിൻ്റെ രൂപക്കൂട് തകർത്ത നിലയിൽ |...

കൊച്ചി: കളമശ്ശേരി എച്ച്.എം.ടി മെഡിക്കൽ കോളേജ് റോഡിലുള്ള സെന്റ് പോൾസ് ചർച്ചിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പള്ളിയുടെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന മാതാവിന്റെ രൂപക്കൂടിന്റെ ഗ്ലാസ് അജ്ഞാതർ കല്ലെറിഞ്ഞ് തകർത്തു. കുർബാനയ്ക്കായി എത്തിയ വിശ്വാസികളാണ് രൂപക്കൂട് തകർന്ന നിലയിൽ കണ്ടെത്തിയത്.(Violence against church in Kalamassery, idol destroyed) രൂപക്കൂടിനകത്ത് വലിയ കല്ല് കിടക്കുന്നത്...

‘സത്യം പുറത്തുവരട്ടെ’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നടൻ ജയറാം ED ഓഫീസിൽ...

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ നടൻ ജയറാം ഹാജരായി. കൊച്ചിയിലെ ഓഫീസിലെത്തിയ അദ്ദേഹം, അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും കേസിൽ പങ്കുള്ളവർക്കെതിരെ നടപടി ഉണ്ടാകണമെന്നും പ്രതികരിച്ചു.(Let the truth come out, Actor Jayaram appears at ED office in Sabarimala gold robbery case) കേസിലെ ഒന്നാം...

എപ്‌സ്റ്റീൻ ഫയലുകളിൽ ഇന്ത്യൻ പെൺകുട്ടിയും: ഇരയോ ? | Epstein files

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദമായ ജെഫ്രി എപ്‌സ്റ്റീൻ ലൈംഗിക കെണി കേസിൽ, ഇന്ത്യൻ പെൺകുട്ടിയും ഇരയായിരുന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട ഔദ്യോഗിക ഇ-മെയിൽ രേഖകളിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.(Indian girl also in Epstein files, Is she a victim?) ഈ പെൺകുട്ടിയെ കണ്ടെത്തി അവർക്ക് ആവശ്യമായ...

‘പരാജയപ്പെട്ടാൽ മറ്റു പദവികൾ ലഭിക്കില്ല, സ്ഥാനാർത്ഥിത്വം ലഭിക്കാത്ത ഒട്ടേറെ പേരുണ്ട്, ആരും...

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുന്നവർക്ക് മറ്റ് പദവികൾ നൽകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കെപിസിസി നേതൃയോഗത്തിലാണ് അദ്ദേഹം പാർട്ടിയുടെ ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്. അർഹതയുണ്ടായിട്ടും സ്ഥാനാർത്ഥിത്വം ലഭിക്കാത്തവരെയാകും ബോർഡ്, കോർപ്പറേഷൻ പദവികളിലേക്ക് പരിഗണിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Those who fail will not get other positions, KC...

‘പാർട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല, ഇത് ഇവിടുത്തെ വിഷയം, സംസ്ഥാന സർക്കാർ കൈകാര്യം...

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് സംസ്ഥാന സർക്കാർ ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് എം.എ. ബേബി. വിഷയത്തിൽ പാർട്ടിയോട് കോടതി നിലപാട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Let the state government handle it, MA Baby on Sabarimala women's entry) ഇറ്റ് ഇവിടുത്തെ വിഷയം ആണെന്നും, സംസ്ഥാന സർക്കാർ...

‘ടെഹ്‌റാൻ’ സീരീസ് നിർമാതാവ് ഡാന ഏഡൻ ഏതൻസിലെ ഹോട്ടൽ മുറിയിൽ മരിച്ച...

ഏതൻസ്: ലോകപ്രശസ്ത ഇസ്രയേലി സ്പൈ ത്രില്ലർ സീരീസ് 'ടെഹ്‌റാൻ' നിർമാതാവ് ഡാന ഏഡനെ ഗ്രീസിന്റെ തലസ്ഥാനമായ ഏതൻസിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇസ്രയേലി പൊതു പ്രക്ഷേപണ മാധ്യമമാണ് ഈ വിവരം പുറത്തുവിട്ടത്. സീരീസിന്റെ നാലാം സീസണിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏതൻസിൽ എത്തിയതായിരുന്നു അവർ.(Tehran series creator Dana Eden mysteriously found...

‘ക്ഷേത്രം അശുദ്ധമായി’: ശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി ശിവസേനയുടെ മുസ്ലീം MLA സന്ദർശിച്ച...

മുംബൈ: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവസേന (ഷിൻഡെ വിഭാഗം) എംഎൽഎയും മുൻ മന്ത്രിയുമായ അബ്ദുൽ സത്താർ ക്ഷേത്ര ദർശനം നടത്തിയതിന് പിന്നാലെ ക്ഷേത്രം ഗോമൂത്രം തളിച്ച് 'ശുദ്ധീകരിച്ച്' ബിജെപി പ്രവർത്തകർ. ഛത്രപതി സംഭാജിനഗറിലെ സില്ലോഡിലുള്ള ക്ഷേത്രത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.(BJP workers 'purify' temple visited by Shiv Sena's Muslim MLA with...

സ്വർണ്ണവില ഇന്നും താഴേയ്ക്ക് തന്നെ: പവന് എത്ര രൂപയെന്ന് അറിഞ്ഞാലോ? |...

കൊച്ചി: കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്നും ഇടിവാണ് രേഖപ്പടുത്തിയിരിക്കുന്നത്. പവന് 1120 രൂപ കുറഞ്ഞ് 1,13,600 രൂപ എന്ന നിലയിലും, ഗ്രാമിന് 140 രൂപ കുറഞ്ഞ് 14,200 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്....