‘അപ്പുറം പാക്കലാം; തമിഴ് മട്ടും താൻ ഇനി പേസും; പിവി അൻവർ | PV Anvar speaking Tamil language to Medias before Manjeri public meeting

മഞ്ചേരിയിൽ നയവിശദീകരണ യോഗത്തിന് മുൻപ് മാധ്യമങ്ങൾക്ക് തമിഴിൽ മറുപടി പറഞ്ഞ് പിവി അൻവർ. ഡിഎംകെ ബന്ധത്തിന്റെ പേരിൽ ആശങ്ക ഒന്നും ഇല്ലേ എന്ന ചോദ്യത്തിനായിരുന്നു അൻവറിന്റെ തമിഴ് മറുപടി.
‘അപ്പുറം പാക്കലാം; തമിഴ് മട്ടും താൻ ഇനി പേസും; പിവി അൻവർ | PV Anvar speaking Tamil language to Medias before Manjeri public meeting
Published on

മഞ്ചേരിയിൽ നയവിശദീകരണ യോഗത്തിന് മുൻപ് മാധ്യമങ്ങൾക്ക് തമിഴിൽ മറുപടി പറഞ്ഞ് പിവി അൻവർ. ഡിഎംകെ ബന്ധത്തിന്റെ പേരിൽ ആശങ്ക ഒന്നും ഇല്ലേ എന്ന ചോദ്യത്തിനായിരുന്നു അൻവറിന്റെ തമിഴ് മറുപടി. (PV Anvar speaking Tamil language to Medias before Manjeri public meeting)

തമിഴ് ബന്ധം എപ്പോഴേ ഉറപ്പിച്ചെന്ന് അൻവർ പറഞ്ഞു. അത് അപ്പുറം പാക്കലാം അയ്യാ, ഒരു പ്രച്ചനയും ഇരിക്കില്ല എന്നായിരുന്നു അൻവർ നൽകിയ മറുപടി. തമിഴ് മട്ടും താൻ ഇനി പേസും എന്നും പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

യോഗത്തിലേക്ക് ആളുകൾ എത്താതിരിക്കാൻ പൊലീസ് വാഹനം തടയുന്നുണ്ട് അൻവർ ആരോപിച്ചു. സംസ്ഥാനത്തെ ഡിഎംകെ നേതാക്കളുടെ വീട്ടിലേക്ക് പൊലീസ് എത്തിയെന്നും സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നതെന്നും അൻവർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com