മുൻഗണനാ റേഷൻ കാർഡ്: ഡിസംബർ 25 വരെ അപേക്ഷിക്കാം

മുൻഗണനാ റേഷൻ കാർഡ്: ഡിസംബർ 25 വരെ അപേക്ഷിക്കാം
Published on

ചങ്ങനാശ്ശേരി താലൂക്കിൽ മുൻഗണനാ പിഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിലുളള റേഷൻ കാർഡിനുളള അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്നത് ഡിസംബർ 25 വരെ ദീർഘിപ്പിച്ചു. ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ അക്ഷയ കേന്ദ്രം വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ (https//ecitizen.civilsupplieskerala.gov.in) നൽകാം.

ബന്ധപ്പെടാനുളള ഫോൺ നമ്പറുകൾ

04812421660, 9188527646, 9188527647, 9188527648, 9188527649, 9188527358

Related Stories

No stories found.
Times Kerala
timeskerala.com