Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeKerala'പേരാമ്പ്ര സീറ്റ് മുസ്ലീം ലീഗിൽ നിന്ന് ഏറ്റെടുക്കണം': പ്രമേയം പാസാക്കി കോൺഗ്രസ്...

‘പേരാമ്പ്ര സീറ്റ് മുസ്ലീം ലീഗിൽ നിന്ന് ഏറ്റെടുക്കണം’: പ്രമേയം പാസാക്കി കോൺഗ്രസ് പ്രാദേശിക നേതൃത്വം | Congress

🎙️ Latest Podcast

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി പ്രാദേശിക നേതൃത്വം രംഗത്ത്. ഇത് സംബന്ധിച്ച് പേരാമ്പ്ര നിയോജകമണ്ഡലം കോൺഗ്രസ് കോർ കമ്മിറ്റി ഔദ്യോഗികമായി പ്രമേയം പാസാക്കി.(Perambra seat should be taken over from Muslim League, Congress local leadership passes resolution)

കാലങ്ങളായി യു.ഡി.എഫ് ഘടകകക്ഷികൾ മത്സരിക്കുന്നതാണ് മണ്ഡലത്തിൽ മുന്നണിക്ക് തുടർച്ചയായ പരാജയമുണ്ടാകാൻ കാരണമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. പേരാമ്പ്രയിൽ പാർട്ടി നേരിട്ട് മത്സരിച്ചാൽ വിജയിക്കാൻ കഴിയുമെന്നാണ് പ്രാദേശിക നേതാക്കളുടെ വാദം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.