കോട്ടയം: ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ജീവനൊടുക്കി. പാമ്പാടി ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ (64), ഭാര്യ ബിന്ദു (58) എന്നിവരാണ് മരിച്ചത്. കുടുംബവഴക്കിനെത്തുടർന്ന് ബിന്ദുവിനെ സുധാകരൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം...
തിരുവനന്തപുരം: എൻഎസ്എസും എസ്എൻഡിപി യോഗവും തമ്മിലുള്ള ഐക്യശ്രമങ്ങൾ പാളിയത് സംബന്ധിച്ച വിവാദങ്ങളിൽ ഇടപെടാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമുദായ സംഘടനകൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(Unity movement is their...
കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം പരസ്യമാക്കിയ വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റ് എടുത്ത തീരുമാനത്തിന് ഇന്ന് ജില്ലാ കമ്മിറ്റി ഔദ്യോഗികമായി അംഗീകാരം നൽകുകയായിരുന്നു. (V...
തിരുവനന്തപുരം: വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച ബിസ്മീറിന്റെ കുടുംബം. ഇവർ മുഖ്യമന്ത്രിക്ക് പരാതി കൈമാറി. ശ്വാസതടസ്സത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചിട്ടും പ്രാഥമിക ചികിത്സ പോലും നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് പരാതിയിൽ...
തൃശൂർ: മണ്ണൂത്തി പാതയിൽ കെഎസ്ആർടിസി ബസ് ഉൾപ്പെട്ട തുടർച്ചയായ കൂട്ടിയിടിയിൽ വാഹനങ്ങൾക്ക് വൻ നാശനഷ്ടം. ഗോവിന്ദാപുരത്തുനിന്നും തൃശൂരേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ ആഘാതത്തിൽ ബസ്സിന്റെ പിൻചക്രങ്ങൾ പൂർണ്ണമായും ഊരിപ്പോയി.(KSRTC bus...
കോഴിക്കോട്: പാണക്കാട് കുടുംബത്തിനെതിരായ പ്രസംഗത്തിന്റെ പേരിൽ തനിക്ക് ശാസന നൽകിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഉമർ ഫൈസി മുക്കം. വിഷയത്തിൽ സമസ്ത നേതൃത്വം തന്നോട് വിശദീകരണം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(No one has scolded...
തിരുവനന്തപുരം: കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തിലുണ്ടായ അവഗണനയിൽ അതൃപ്തിയെന്ന വാർത്തകൾക്കിടെ ശശി തരൂർ എം.പി മറ്റന്നാൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. തരൂരിനെ എൽ.ഡി.എഫിലേക്ക് എത്തിക്കാൻ സിപിഎം ശ്രമം നടത്തുന്നു എന്ന തരത്തിലുള്ള...
ആലപ്പുഴ: സംയുക്ത സമുദായ നീക്കത്തിൽ നിന്ന് എൻഎസ്എസ് ഏകപക്ഷീയമായി പിന്മാറിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും കടുത്ത മൗനത്തിലാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ...
കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച് പാർട്ടിയെ വെട്ടിലാക്കിയ വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കും. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് എടുത്ത തീരുമാനത്തിന് ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി...
കൊച്ചി: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, മിർച്ചി ഇന്ന് “ഇടങ്ങൾ പലത്, ഇന്ത്യ ഒന്ന്” എന്ന പ്രത്യേക ഓഡിയോ ടാബ്ലോ പ്രോഗ്രാം പ്രക്ഷേപണം ചെയ്യുന്നു. ജനുവരി 26-ന് നടക്കുന്ന ഈ റിപ്പബ്ലിക് ദിന...