Monday, February 16, 2026

‘കേന്ദ്ര വിഹിതം കുറഞ്ഞെങ്കിലും കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥ ഉയർച്ചയിൽ, തനത് വരുമാനം കൂടി, GSDP 6.19% വളർച്ചയിൽ’: സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ, ആരോഗ്യ വകുപ്പിനെതിരെ അടിയന്തര പ്രമേയ ചർച്ച | Kerala Assembly Session

തിരുവനന്തപുരം: കേന്ദ്രവിഹിതം കുറഞ്ഞിട്ടും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മികച്ച വളർച്ച രേഖപ്പെടുത്തുന്നതായി സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ട്. നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനത്തിലും തനത് വരുമാനത്തിലും വർധനവുണ്ടായി.(Kerala's economy is...

പുത്തന്‍ ലുക്കില്‍ കൂടുതല്‍ കരുത്തില്‍ റെനോ ഡസ്റ്റര്‍ തിരിച്ചെത്തി

കൊച്ചി: രാജ്യത്തെ മിഡ്-സൈസ് എസ് യുവി വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച റെനോയുടെ ഐതിസാഹിക മോഡലായ റെനോ ഡസ്റ്റര്‍ വിപണിയില്‍ തിരിച്ചെത്തി. റെനോ ഗ്രൂപ്പിന്റെ സഹകമ്പനിയായ റെനോ ഇന്ത്യ ചെന്നൈയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പുതുതലമുറ...

‘വി എസ് ജീവിച്ചിരുന്നു എങ്കിൽ പുരസ്ക്കാരം നിരസിച്ചേനെ, ഫണ്ട് വിവാദത്തിൽ പാർട്ടിക്കുള്ളിൽ ഒരു സംശയവുമില്ല, കേന്ദ്ര നേതൃത്വം ഇടപെടില്ല, അതീവ സുരക്ഷയുള്ള സോണിയ ഗാന്ധിക്കടുത്തേക്ക് ഇവരെ കൊണ്ടുവന്നത് ആരാണ് ?’: MA ബേബി | VS Achuthanandan

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ ജീവിച്ചിരുന്നെങ്കിൽ പത്മ പുരസ്കാരം നിരസിക്കുമായിരുന്നുവെന്ന് എം.എ. ബേബി പറഞ്ഞു. പയ്യന്നൂർ ധൻരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടിക്ക് കൃത്യമായ കണക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(If VS Achuthanandan was alive,...

കണിയാമ്പറ്റയിൽ 14 വയസ്സുകാരന് ക്രൂരമർദ്ദനം: മുള്ളുവേലിയിൽ കിടത്തി ചവിട്ടി | Brutally tortured

വയനാട്: കണിയാമ്പറ്റ സ്വദേശിയായ 14 വയസ്സുകാരനെ ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഇന്നലെ ഉച്ചയോടെ കണിയാമ്പറ്റ വില്ലേജ് ഓഫീസ് റോഡിന് സമീപത്താണ് നടുക്കുന്ന സംഭവം നടന്നത്.(14-year-old brutally tortured,...

ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയ്ക്ക് എതിരായ സമരം: ജനകീയ സമരപ്പന്തൽ പൊളിക്കാൻ പോലീസ് നോട്ടീസ് | Protest

കൊല്ലം: ദേശീയപാത 66-ന്റെ നിർമ്മാണത്തിലെ അശാസ്ത്രീയതയ്ക്കും സുരക്ഷാപ്രശ്നങ്ങൾക്കുമെതിരെ കൊട്ടിയത്ത് പ്രവർത്തിക്കുന്ന ജനകീയ സമരപ്പന്തൽ നീക്കം ചെയ്യണമെന്ന് പോലീസ് നോട്ടീസ് നൽകി. ഉയരപ്പാതയിലെ വിള്ളലുകൾ ടാറിട്ട് മൂടിയ അധികൃതരുടെ നടപടി ചോദ്യം ചെയ്തതിന് പിന്നാലെയാണ്...

‘ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതൽ പണം മുടക്കുന്നത് കേരള സർക്കാർ ആണ്’: മന്ത്രി VN വാസവൻ | Higher education

കോട്ടയം: ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക ചിലവഴിക്കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി വി.എൻ. വാസവൻ അവകാശപ്പെട്ടു. ഉന്നത വിദ്യാഭ്യാസത്തെ ആധുനിക തൊഴിൽ വിപണിയുമായി ബന്ധിപ്പിച്ച് വലിയ മാറ്റങ്ങൾ...

മംഗലം ഡാമിൽ കടുവയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി | Tiger

പാലക്കാട്: മംഗലം ഡാം ഓടംതോട് പ്രദേശത്ത് കടുവയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി വെളിപ്പെടുത്തി. പുലർച്ചെ നാലരയോടെ നന്നങ്ങാടി വേലം കുന്നിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് കടുവ മുന്നിൽപ്പെട്ടത്.(Tapping worker claims to have spotted...

‘പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു? ഗുരുതരമായ സാഹചര്യം’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസം തികയാറായിട്ടും കുറ്റപത്രം സമർപ്പിക്കാത്ത പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടിയെ ഹൈക്കോടതി ചോദ്യം ചെയ്തു. ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിൾ ബെഞ്ചാണ്...

കൊല്ലം സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥി കർണാടകയിൽ കടലിൽ മുങ്ങി മരിച്ചു: സംസ്കാര ചടങ്ങുകൾ നടന്നു | Medical student

കൊല്ലം : മലയാളിയായ മെഡിക്കൽ വിദ്യാർത്ഥി കർണാടകയിൽ കടലിൽ മുങ്ങി മരിച്ചു. കർണാടകയിലെ കാർവാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ കല്യാണി (20) ആണ് ഗോകർണ ബീച്ചിലുണ്ടായ...

ശബരിമല വിമാനത്താവള ഭൂമി തർക്കം: നിയമപോരാട്ടം ഹൈക്കോടതിയിലേക്ക്; തിരിച്ചടികൾക്കിടെ അപ്പീൽ നൽകാൻ സർക്കാർ | Sabarimala airport

കൊച്ചി : ശബരിമല വിമാനത്താവള പദ്ധതിക്കായി ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ. ഭൂമി തങ്ങളുടേതാണെന്ന സർക്കാരിന്റെ വാദം പാലാ സബ് കോടതി തള്ളിയ സാഹചര്യത്തിലാണ്...