മഴക്കാലത്ത് പടരുന്ന എലിപ്പനി; ലക്ഷണങ്ങളും അറിയേണ്ട പ്രതിരോധ മാർഗ്ഗങ്ങളും | Leptospirosis Symptoms Kerala Rain

മഴക്കാലം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇനി ഏറെ കരുതേണ്ട ഒന്നാണ് സാംക്രമിക രോഗങ്ങൾ (Leptospirosis Symptoms Kerala Rain). അതിൽ തന്നെ നമ്മുടെ നാട്ടിൽ അടുത്തിടെയായി വർധിച്ചുവരുന്ന അസുഖമാണ് എലിപ്പനി. കനത്ത...

‘തീർച്ചയായും താൽപര്യമുണ്ട്, ബഹുമാന്യനായ മുഖ്യമന്ത്രി! താങ്കൾ കേരളത്തിൻ്റെ മുഖ്യമന്ത്രിയാണ്, മഹാരാജാവല്ല!’: വിഴിഞ്ഞം വിഷയത്തിൽ മറുപടിയുമായി KK രാഗേഷ് | KK Ragesh Facebook Post

കണ്ണൂർ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ കടന്നാക്രമണവുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. വിഴിഞ്ഞം വിഷയത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് എന്താണ്...

‘ദുരന്ത സമയത്ത് ഉണ്ടാകേണ്ട പ്രതികരണമല്ല മുഖ്യമന്ത്രിയുടേത്, നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്’: PA മുഹമ്മദ് റിയാസ് | Kalladi Landslide

കോഴിക്കോട്: വയനാട് കള്ളാടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി മുഹമ്മദ് റിയാസ്. ഒരു വലിയ ദുരന്ത സമയത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയിൽ നിന്നുണ്ടാകേണ്ട പ്രതികരണമല്ല വി.ഡി. സതീശന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന്...

‘ഇത് അവസാന അവസരം!’: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി അനുവദിച്ച് ഹൈക്കോടതി | Vellappally Natesan Microfinance Scam Case

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ കടുത്ത മുന്നറിയിപ്പുമായി കേരള ഹൈക്കോടതി. കേസിന്റെ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ച കോടതി, ഇതാണ് അന്വേഷണസംഘത്തിന്...

വയനാട് തുരങ്കപ്പാത നിർമ്മാണം അടിയന്തരമായി നിർത്തിവെക്കണം; പരിസ്ഥിതി സംഘടനകളുടെ സംയുക്ത പ്രസ്താവന | Wayanad tunnel road

റിപ്പോർട്ട്: അൻവർ ഷരിഫ് കോട്ടയം: വയനാട് തുരങ്കപ്പാത നിർമ്മാണം അടിയന്തരമായി നിർത്തിവെക്കണമെന്നും, പരിസ്ഥിതി ദുർബല മേഖലകളിൽ നടത്തുന്ന ഇത്തരം അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് വലിയ ഭീഷണിയാണെന്നും ഗാഡ്‌ഗിൽ ഫൗണ്ടേഷൻ കോർഡിനേഷൻ കമ്മിറ്റിയും പശ്ചിമഘട്ട...

‘മുഖ്യമന്ത്രി കള്ളക്കളി തുടരുകയാണ്, എല്ലാം മുൻകൂട്ടി അറിയാമായിരുന്നു, പാർട്ടി പത്രത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും’: വിഴിഞ്ഞം വിവാദത്തിൽ MV ഗോവിന്ദൻ | Vizhinjam Port

തിരുവനന്തപുരം: വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ ഇടപാടിൽ മുഖ്യമന്ത്രി കള്ളക്കള്ളി തുടരുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഓഹരി...

‘കല്ലുവച്ച നുണ സത്യമെന്ന രീതിയിലാണ് മുഖ്യമന്ത്രി പറയുന്നത്, ഇരിക്കുന്ന പദവി അദ്ദേഹം മനസിലാക്കണം’: P രാജീവ് | Vizhinjam Port

കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരികൾ എം എസ് സി കമ്പനിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്. പദ്ധതിയുടെ കരാർ വ്യവസ്ഥകളിലല്ല...

‘കിരീടം’ പോലെ ഒരു സിനിമ ഇനി സാധ്യമല്ല; കൂടെയുണ്ടായിരുന്നവരെ ഓർത്ത് വികാരാധീനനായി മോഹൻലാൽ | Mohanlal on Kireedam

തന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ 'കിരീടം' 4K പ്രിവ്യൂ ഷോയ്ക്കിടെ വികാരാധീനനായി സൂപ്പർസ്റ്റാർ മോഹൻലാൽ. ചിത്രം റീ-റിലീസിന് മുന്നോടിയായി ആരാധകരോട് സംസാരിക്കവെയാണ്, കൂടെ അഭിനയിച്ച് ഇന്ന് നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹപ്രവർത്തകരെ...

മുടക്കോയ് മലയിലെ ഖനനം; ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ എം.എൽ.എയ്ക്ക് പരാതി നൽകി | Illegal laterite quarrying Mudakkoy

റിപ്പോർട്ട്; അൻവർ ഷരിഫ് വാഴക്കാട്: മലപ്പുറം ജില്ലയിലെ വാഴക്കാട് വില്ലേജിൽ സ്ഥിതി ചെയ്യുന്ന മുടക്കോയ് മലയിലെ നിയമവിരുദ്ധ ചെങ്കൽ ഖനനം മൂലം വലിയ ദുരന്ത ഭീഷണി ഉയരുന്ന സാഹചര്യത്തിൽ, ജില്ലാ മൈനിങ് ആൻഡ് ജിയോളജി...

ചാത്തമംഗലം, മാവൂർ, കൊടിയത്തൂർ മേഖലകളിൽ വെള്ളപ്പൊക്ക ഭീഷണി; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ | Kozhikode Flooding

റിപ്പോർട്ട്; അൻവർ ഷരിഫ് കോഴിക്കോട്: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, മാവൂർ, കൊടിയത്തൂർ പഞ്ചായത്തുകളിൽ വെള്ളപ്പൊക്ക ഭീഷണി (Kozhikode Flooding). ചെറുപുഴ, ഇരുവഞ്ഞിപ്പുഴ, ചാലിയാർ എന്നീ പുഴകൾ കരകവിഞ്ഞൊഴുകുന്നതിനെത്തുടർന്ന്...