തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ മ്യൂസിയം പോലീസ് കേസെടുത്തു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. എഫ്.ഐ.ആറിൽ നടന്റെ പേര്...
കൊല്ലം: നെടുവത്തൂർ ഇ.വി.എച്ച്.എസ് സ്കൂൾ പ്രധാനാധ്യാപിക സിന്ധുവിനെ ചുരിദാർ ധരിച്ചെത്തിയതിന്റെ പേരിൽ സ്കൂൾ കവാടത്തിൽ തടഞ്ഞ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ...
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുന്നതിനിടെ കൊല്ലം ജില്ലയിൽ സീറ്റ് വിഭജനത്തെച്ചൊല്ലി യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു. സീറ്റുകൾ വെച്ചുമാറണമെന്ന ആവശ്യത്തിൽ ഘടകകക്ഷികൾ ഉറച്ചുനിൽക്കുമ്പോൾ, വിജയസാധ്യതയുള്ള മണ്ഡലങ്ങൾ വിട്ടുനൽകില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.(Assembly elections, UDF...
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരിക്ക്. കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ അറ്റൻഡർ ഫാരിഷ ബീവിക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.(Oxygen cylinder flow...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസമാക്കി ക്രമീകരിക്കുന്നത് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വിളിച്ച സർവീസ് സംഘടനകളുടെ യോഗം ഇന്ന് നടക്കും. രാവിലെ 10 മണിക്ക് ഓൺലൈനായാണ്...
കൊച്ചി: പകുവില വാഹന തട്ടിപ്പ് കേസിൽ ബി.ജെ.പി നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ തൃക്കാക്കര പോലീസ് വീണ്ടും കേസെടുത്തു. ചെങ്ങമനാട് സ്വദേശിയുടെ പരാതിയിലാണ് പുതിയ നടപടി.(Half-price scam, Another case against BJP leader and...
കാസർഗോഡ്: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അണികളെ സജ്ജമാക്കാനും ജനപിന്തുണ ഉറപ്പാക്കാനും ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്കമാകും. 'പുതുയുഗ യാത്ര' എന്ന് പേരിട്ടിരിക്കുന്ന ഈ...
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചു എന്ന കുറ്റത്തിനാണ്...
കോഴിക്കോട്: മാങ്കാവ് ആഴ്ചവട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിനെ വീടിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. കല്ലായിലെ ഫർണിച്ചർ ഷോപ്പിലെ ജീവനക്കാരനായ സന്തോഷ് ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ആഴ്ചവട്ടം റോഡരികിലെ ഇരുനില കെട്ടിടത്തിന്റെ താഴത്തെ...
വയനാട്: മാനന്തവാടി എരുമത്തെരുവിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കണ്ണൂർ സ്വദേശി സജീർ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയും മൂന്ന് മക്കളും ഗുരുതരമായ പൊള്ളലേറ്റ നിലയിൽ ചികിത്സയിലാണ്. സജീർ കാറിനുള്ളിൽ പെട്രോളൊഴിച്ച്...