ക്ഷേത്രകാര്യങ്ങളിലെ കോടതി ഇടപെടലുകളിൽ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ | K Muraleedharan on Judiciary Interference

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ മെല്ലപ്പോക്കിലും, ക്ഷേത്രകാര്യങ്ങളിലെ കോടതിയുടെ അമിത ഇടപെടലുകളിലും ദേവസ്വം മന്ത്രി കെ. മുരളീധരൻ ശക്തമായ അതൃപ്തി രേഖപ്പെടുത്തി ( K Muraleedharan on Judiciary Interference). സ്വർണ്ണക്കൊള്ള കേസിൽ...

‘കീഴ്വഴക്കമല്ല വലുത് എൽഡിഎഫ്’; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ ലഭിക്കണമെന്ന് ബിനോയ് വിശ്വം | Binoy Viswam on Deputy Leader of Opposition

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായുള്ള അവകാശവാദത്തിൽ ഉറച്ചുനിൽക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണിയിലെ സ്ഥാനമാനങ്ങൾ ചെറുതായാലും വലുതായാലും അത് പങ്കുവെക്കപ്പെടണം. എൽഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കിൽ അത്തരം പങ്കുവെക്കലുകൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി...

വയനാട് കള്ളാടി ദുരന്തം: ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ അവസാനത്തെ മൃതദേഹവും കണ്ടെത്തി | Kalladi Landslide

വയനാട്: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ഹിമാചൽ സ്വദേശി വിക്രം റാണയുടേതാണ് മൃതദേഹം. അപകടസ്ഥലമായ മീനാക്ഷി പാലത്തിന് 150 മീറ്റർ താഴെ,...

വിദ്യാർഥിയുടെ കൈ അടിച്ചൊടിച്ച സംഭവം: അധ്യാപകൻ ബൽരാജിനെ സസ്പെൻഡ് ചെയ്തു; കൽപകഞ്ചേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി | Teacher arrested student hand fracture

മലപ്പുറം: ക്ലാസ് മുറിയിൽ വെച്ച് അധ്യാപകന്‍റെ അതിക്രൂരമായ അടിയേറ്റ് വിദ്യാർത്ഥിയുടെ കൈ പൊട്ടിയ സംഭവത്തില്‍ പ്രതിയായ അധ്യാപകനെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു (Teacher arrested student hand fracture). കല്ലിങ്ങൽ എം...

വീട് പൂട്ടിയിട്ട നിലയിൽ, മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ്; പാലക്കാട് വാണിയംകുളത്ത് മൂന്നംഗ കുടുംബത്തെ കാണാതായി | Palakkad missing case

പാലക്കാട്: പാലക്കാട് വാണിയംകുളം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴിഞ്ഞ നാല് ദിവസമായി ദുരൂഹ സാഹചര്യത്തിൽ കാണാനില്ലെന്ന് പരാതി (Palakkad missing case). വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68),...

ഗുരുവായൂരിൽ വയോധികയുടെ മൃതദേഹം കിണറ്റിൽ കെട്ടിത്തൂക്കിയ നിലയിൽ; ഒപ്പമുണ്ടായിരുന്ന വയോധികൻ പോലീസ് കസ്റ്റഡിയിൽ | Body found in well Guruvayur

തൃശൂര്‍: ഗുരുവായൂര്‍ നെന്മിനിയില്‍ വയോധികയുടെ മൃതദേഹം കിണറ്റില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി (Body found in well Guruvayur). ചേലക്കര വില്ലടത്ത് വീട്ടില്‍ സന്താനവല്ലിയുടെ (65) മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ കിണറ്റില്‍ കണ്ടെത്തിയത്....

കൊല്ലത്ത് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റു; കെഎസ്ഇബി ലൈൻമാന് ദാരുണാന്ത്യം | KSEB lineman death

കൊല്ലം: ജോലി ചെയ്യുന്നതിനിടെ പോസ്റ്റിൽ വെച്ച് ഷോക്കേറ്റ് കെഎസ്ഇബി താൽക്കാലിക ലൈൻമാന് ദാരുണാന്ത്യം (KSEB lineman death). പന്മന ചോലത്തറയിൽ പീടികയിൽ അൽത്താഫ് (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നാടിനെ...

ജി. സുധാകരന് സി.പി.എം താക്കീത്; സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി | G Sudhakaran CPIM Warning

ആലപ്പുഴ: പൊതുവേദികളിലെ അധിക്ഷേപകരമായ പ്രസംഗങ്ങളും ഇടപെടലുകളും അവസാനിപ്പിക്കണമെന്ന ശക്തമായ താക്കീതുമായി സി.പി.എം ജില്ലാ നേതൃത്വം. അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ തന്റെ നിലപാട് മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെന്ന് സി.പി.എം ആലപ്പുഴ ജില്ലാ...

“ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടുപോകണം”: ഫുട്ബോൾ പാഠം ഓർമ്മിപ്പിച്ച് എം.എ. ബേബി; പാർട്ടിക്കുള്ളിലെ ഭിന്നതകളിൽ കേന്ദ്രനേതൃത്വത്തിന്റെ അതൃപ്തി | MA Baby on Internal Conflict

സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ പാർട്ടിയിലെ അഭിപ്രായ ഭിന്നതകൾക്കെതിരെ രൂക്ഷവിമർശനവുമായി പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഫുട്ബോൾ ഒരു ടീം ഗെയിമാണെന്നും ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശമാണ് അത്...

പുതിയ കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ്: പ്രാഥമിക ചർച്ചകൾ ആരംഭിക്കാൻ ദീപാദാസ് മുൻഷിക്ക് ഹൈക്കമാൻഡ് നിർദ്ദേശം | KPCC President Appointment

സംസ്ഥാന കോൺഗ്രസ് അധ്യക്ഷനെ ഉടൻ നിയമിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ ആരംഭിക്കാൻ പാർട്ടി ഹൈക്കമാൻഡ് ദീപാദാസ് മുൻഷിക്ക് നിർദ്ദേശം നൽകി. നിലവിലെ അധ്യക്ഷനായിരുന്ന സണ്ണി ജോസഫ് മന്ത്രിസഭയിൽ ഉൾപ്പെട്ടതിനെത്തുടർന്നാണ് പുതിയ നേതൃത്വത്തെ കണ്ടെത്തേണ്ട അടിയന്തര...