Thursday, February 19, 2026

പന്തീരാങ്കാവ് പോക്സോ കേസ്: ഒളിവിൽ പോയ പ്രതി മഹാരാഷ്ട്രയിലെ ചേരിയിൽ നിന്ന് പിടിയിൽ | Pantheerankavu POCSO Case

പന്തീരാങ്കാവ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി സുഹൈൽ (20) പോലീസ് പിടിയിലായി (Pantheerankavu POCSO Case). ഉത്തർപ്രദേശ് സ്വദേശിയായ ഇയാളെ മഹാരാഷ്ട്രയിലെ പാന്തർപൂരിലുള്ള ചേരിയിൽ നിന്നാണ് പന്തീരാങ്കാവ് പോലീസും ഫറോക്ക്...

“ദൈവത്തിന്റെ സ്വത്ത് മോഷ്ടിച്ചവർക്ക് ശാപം കിട്ടും”; സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ | K Muraleedharan

കാസർഗോഡ്: പിണറായി വിജയൻ സർക്കാർ അവസാന ശ്വാസം വലിക്കുകയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും കെ. മുരളീധരൻ (K Muraleedharan). എല്ലാ മേഖലയിലും അഴിമതി നടത്തുന്നതാണ് ഈ സർക്കാരിന്റെ...

കേരള പൊലീസിൽ വൻ അഴിച്ചുപണി; 24 ഡി.വൈ.എസ്.പിമാർക്കും 3 എ.എസ്.പിമാർക്കും സ്ഥലംമാറ്റം | Kerala Police Transfers

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥ നിരയിൽ വ്യാപകമായ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നടപ്പിലാക്കി സർക്കാർ (Kerala Police Transfers). മൂന്ന് എ.എസ്.പിമാർക്കും 24 ഡി.വൈ.എസ്.പിമാർക്കുമാണ് പുതിയ നിയമനം നൽകിയത്. ഭരണപരമായ സൗകര്യങ്ങൾ കണക്കിലെടുത്താണ്...

“പോറ്റിയെ ശബരിമലയിൽ കയറ്റിയത് കോൺഗ്രസ്”; സോണിയാ ഗാന്ധിയുമായുള്ള ബന്ധമെന്തെന്ന് മുഖ്യമന്ത്രി | Pinarayi Vijayan

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് തണലൊരുക്കിയത് കോൺഗ്രസ് ഭരണകൂടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). 2004-ലെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡാണ് പോറ്റിയെ ശബരിമലയിൽ നിയമിച്ചതെന്നും, അന്നത്തെ ദേവസ്വം...

പേരാമ്പ്രയിൽ വീട്ടിനുള്ളിൽ അതിക്രമം; അമ്മയ്ക്കും രണ്ട് വയസ്സുകാരിയ്ക്കും നേരെ മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം | Kozhikode robbery attempt

പേരാമ്പ്ര: വീട്ടമ്മയുടെയും രണ്ട് വയസ്സുകാരിയായ മകളുടെയും മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം (Kozhikode robbery attempt). പേരാമ്പ്ര സ്വദേശി റമീസയ്ക്കും കുഞ്ഞിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് പകൽ സമയത്തായിരുന്നു നാടിനെ നടുക്കിയ...

സി-ആപ്റ്റ് കോഴ്‌സുകള്‍ നടത്താന്‍ ഫ്രാഞ്ചൈസികളെ ക്ഷണിച്ചു

കൊച്ചി: കേരളസര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി-ആപ്റ്റ് മള്‍ട്ടിമീഡിയ അക്കാഡമിയില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈചെയിന്‍, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, കോര്‍പ്പറേറ്റ് ഫിനാന്‍സ്, പിജിഡിസിഎ, ഡിസിഎ,...

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ചലച്ചിത്രതാരം അനൂപ് മേനോന്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി : ജല-പരിസ്ഥിതി മാനേജ്‌മെന്റിലെ അറിവും പ്രൊഫഷണല്‍ വൈദഗ്ധ്യവും വികസിപ്പിക്കുന്നതിനായും, പുതിയകാല തൊഴില്‍ സാദ്ധ്യതകള്‍ തുറന്നുകിട്ടുന്നതിനായും രൂപകല്‍പന ചെയ്ത വിദ്യാഭ്യാസ സ്ഥാപനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് (ഐവര്‍), ബ്രാന്‍ഡ്...

ഫ്ലിപ്കാർട്ടും കേരള സംസ്ഥാന സർക്കാരും പങ്കാളികളാകുന്നു

കൊച്ചി: ഇന്ത്യയുടെ സ്വന്തം ഇ-കൊമേഴ്‌സ് വിപണിയിടമായ ഫ്ലിപ്കാർട്ട്, കേരള ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജ് (കെ.എ.സി.വി.), കേരള സർക്കാരിന്‍റെ വനിതാ-ശിശു വികസന വകുപ്പ് എന്നിവയുമായി സഹകരിച്ച് അതിന്‍റെ മുൻനിര ഫ്ലിപ്കാർട്ട് സമർത്ഥ് പ്രോഗ്രാമിന്...

‘ഇത്രയധികം ബോർഡുകൾ നിറച്ചിട്ട് സ്വച്ഛ് ഭാരതും നവകേരളവും പറയാൻ വരരുത്, തിരുവനന്തപുരത്ത് അനധികൃത ബോർഡുകൾ വച്ചതിൻ്റെ പിഴ ഈടാക്കിയോ?’: രൂക്ഷ വിമർശനവുമായി ഹൈക്കോടതി | Flex boards

കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് ബോർഡുകളും കൊടികളും നിറഞ്ഞിരിക്കുകയാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും നിയമലംഘനത്തിൽ പങ്കാളികളാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ചും, രാഹുൽ ഗാന്ധിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ചും സ്ഥാപിച്ച അനധികൃത...

‘കുടുംബം തകർത്തു’: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതിയുമായി ആദ്യ പരാതിക്കാരിയുടെ ഭർത്താവ് | Rahul Mamkootathil

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതിയുമായി ആദ്യ പരാതിക്കാരിയുടെ ഭർത്താവ്. നേരത്തെ നൽകിയ പരാതികളിൽ നടപടി ഉണ്ടാകാത്തതിനെത്തുടർന്നാണ് നീക്കം.(Family was destroyed, New complaint against Rahul Mamkootathil) പരാതിക്കാരൻ ഇപ്പോൾ നാട്ടുകൽ പോലീസിനെ...