Monday, February 16, 2026

AKG സെൻ്ററിന് സമീപത്തെ വീടിന് തീപിടിച്ചു: നിരവധി സാധനങ്ങൾ കത്തിനശിച്ചു | Fire

തിരുവനന്തപുരം: കുന്നുകുഴിയിലെ എകെജി സെന്ററിന് സമീപത്തുള്ള സരോജിനി വിലാസം എന്ന വീട്ടിൽ ഇന്നലെ രാവിലെ തീപിടിത്തമുണ്ടായി. ക്രിസ്തുദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടിന്റെ രണ്ട് മുറികളിലാണ് തീ പടർന്നത്.(A house near the AKG...

‘വിവേചനം കാണിക്കാൻ സാധിക്കില്ല’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻ വാസുവിൻ്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും; A പത്മകുമാർ വീണ്ടും റിമാൻഡിൽ | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന എൻ. വാസുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം...

താമരശ്ശേരി ചുരത്തിൽ KSRTC ബസും ലോറിയും കൂട്ടിയിടിച്ചു: 38 പേർക്ക് പരിക്ക്, ഗതാഗതക്കുരുക്ക് | KSRTC

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് മുപ്പത്തിയെട്ടോളം യാത്രക്കാർക്ക് പരിക്കേറ്റു. ചുരത്തിലെ ആറാം വളവിനും ഏഴാം വളവിനും ഇടയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന്...

‘പിണറായി വിജയൻ്റെ മൊഴിയും എടുക്കണം, SITയിൽ CPMൻ്റെ ഏജന്റുമാരുണ്ട്, പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു’: VD സതീശൻ | Sabarimala

വയനാട്: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം എന്താണെന്ന് അന്വേഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘത്തിൽ മുഖ്യമന്ത്രിയുടെ...

‘ജോസ് K മാണി പാലായിൽ തന്നെ മത്സരിക്കും’: പ്രഖ്യാപിച്ച് മന്ത്രി റോഷി അഗസ്റ്റിൻ | Jose K Mani

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജോസ് കെ. മാണിയോട് സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിക്കുന്നതിനിടെ ഇടപെട്ട മന്ത്രി, അദ്ദേഹം പാലായിൽ തന്നെ മത്സരിക്കും"...

‘അവർ എന്നെ വായിച്ചിട്ടില്ല, എൻ്റെ പോരാട്ടങ്ങൾ എന്തെന്ന് അറിയുന്നുമില്ല’: K സച്ചിദാനന്ദൻ | LDF

തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ഭരണരീതികൾക്കെതിരെയുള്ള വിമർശനം ആവർത്തിച്ച് സച്ചിദാനന്ദൻ രംഗത്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ, യഥാർത്ഥ ജനാധിപത്യം അദൃശ്യരുടെയും നിശബ്ദരുടെയും ശബ്ദം കേൾക്കുന്നതാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. (They don't know what my...

‘കുറ്റം ചെയ്തത് ആരായാലും LDF നടപടിയെടുക്കും, UDFഉം BJPയും കെട്ടിപ്പൊക്കിയ പോറ്റി കോട്ട തകർന്ന് വീണു’: ബിനോയ് വിശ്വം | Sabarimala

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഇടതുപക്ഷവുമായി ചേർന്നു നിൽക്കുന്ന നേതാക്കൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുലർത്തുന്ന മൗനം ദുരൂഹമാണെന്നും,...

70,000 രൂപ കുടിശ്ശിക: സെൻട്രൽ GST ഓഫീസിലെ ഫ്യൂസ് ഊരി KSEB | GST Office

എറണാകുളം: വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് ആലുവയിലെ സെൻട്രൽ ജിഎസ്ടി ഓഫീസിലെ കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. ഇന്ന് രാവിലെ ഓഫീസിലെത്തിയ കെഎസ്ഇബി ജീവനക്കാർ ഫ്യൂസ് ഊരുകയായിരുന്നു. ഇതോടെ ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ...

രണ്ട് വൻകിട പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം: കേരളത്തിൻ്റെ റെയിൽവേ വികസനത്തിന് കരുത്തേകുന്ന തീരുമാനമെന്ന് സുരേഷ് ഗോപി | Railway projects

തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസനത്തിന് പുത്തൻ ഉണർവ് നൽകുന്ന രണ്ട് പദ്ധതികൾക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയതായി സുരേഷ് ഗോപി എംപി അറിയിച്ചു. ആലപ്പുഴ - അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ...

‘KPCC നേതാക്കൾ സംസാരിച്ചിരുന്നു, ഒരു മറുപടിയും അവരോട് പറഞ്ഞിട്ടില്ല, കാര്യങ്ങൾ വെളിപ്പെടുത്താനില്ല, ഇപ്പോഴും ഇടതുപക്ഷ അനുഭാവി, മാർക്സിസ്റ്റ് പാർട്ടി ഇന്ത്യയിൽ ഉണ്ടാകണം, പുറത്താക്കിയത് എന്തിനെന്ന് മനസിലായിട്ടില്ല’: A സുരേഷ് | KPCC

തൃശൂർ: മലമ്പുഴയിൽ മത്സരിക്കാനായി കെപിസിസി നേതൃത്വം തന്നെ സമീപിച്ചിരുന്നുവെന്ന് വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ്. ഉത്തരവാദപ്പെട്ട കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്നത് സത്യമാണ്. എന്നാൽ അവരോട് മറുപടിയൊന്നും പറഞ്ഞിട്ടില്ലെന്നും...