Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

‘മറ്റാരുണ്ട് CPM അല്ലാതെ’: പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് കാഫിർ സ്ക്രീൻഷോട്ടിന് സമാനമെന്ന് VD സതീശൻ | VD Satheesan

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ നടന്ന വർഗീയ പരാമർശങ്ങളടങ്ങിയ അനൗൺസ്‌മെന്റിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തോൽവി ഭയന്ന സിപിഎം അധികാരം നിലനിർത്താൻ ഏത് ചെകുത്താനെയും...

‘FCRA പിൻവലിക്കണം, നിയമത്തിൽ കോൺഗ്രസിനും പങ്കുണ്ട്, പൗരത്വ നിയമം നടപ്പാക്കില്ലെന്ന വാക്ക് LDF പാലിച്ചു’: മുഖ്യമന്ത്രി | FCRA

കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം നിലപാടെടുത്തുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പേരാവൂർ മണ്ഡലത്തിലെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.(FCRA should be withdrawn, says Chief...

‘ഇത് UDFൻ്റെ ഉറപ്പ്’: കുഴൽമന്ദം വരെ KSRTC ബസ്സിൽ യാത്ര ചെയ്ത് KC വേണുഗോപാലും രമേഷ് പിഷാരടിയും | UDF

പാലക്കാട്: യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ഉറപ്പാക്കുമെന്ന വാഗ്ദാനത്തിന് കരുത്തുപകരാൻ കെ.സി. വേണുഗോപാലും സ്ഥാനാർത്ഥി രമേഷ് പിഷാരടിയും കുഴൽമന്ദം വരെ കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്തു. ഇന്ദിരാ ഗ്യാരണ്ടിയുടെ...

‘ഒരു നോട്ടീസും ലഭിച്ചിട്ടില്ല, ഞങ്ങളുടെ മേൽ കുറ്റം ചാർത്താൻ എന്തിനാണ് ഇത്ര ധൃതി?’: TP രാമകൃഷ്ണൻ | TP Ramakrishnan

കോഴിക്കോട്: പേരാമ്പ്രയിലെ വിവാദ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ടി പി രാമകൃഷ്ണൻ. തങ്ങൾക്ക് മേൽ കുറ്റം ചാർത്താൻ എന്തിനാണിത്ര ധൃതിയെന്ന് അദ്ദേഹം ചോദിച്ചു. പേരാമ്പ്രയിൽ എൽഡിഎഫ് പ്രകടനപത്രിക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

സ്പീക്കർ AN ഷംസീറിനെതിരെ പരാതി: പെരുമാറ്റ ചട്ടലംഘനമെന്ന് ഷിബു ബേബി ജോൺ | AN Shamseer

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിനെതിരെ പരാതി. നിയമസഭാ സ്പീക്കർ പദവിയിലിരിക്കുന്ന വ്യക്തി രാഷ്ട്രീയ പ്രചാരണങ്ങളിൽ ഏർപ്പെടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഷിബു ബേബി ജോൺ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി....

‘കേരളത്തിൽ നിന്നും രേവന്ത് റെഡ്ഡിക്കാണ് ഭരണനിർവ്വഹണത്തിൻ്റെ പാഠങ്ങൾ പഠിക്കാനുള്ളത്’: മറുപടിയുമായി മുഖ്യമന്ത്രി | Revanth Reddy

തിരുവനന്തപുരം: കേരളത്തിൽ ഭരണപരാജയമാണെന്ന് ആരോപിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം നാട്ടിൽ പാവപ്പെട്ടവരുടെ വീടുകൾക്ക് മുകളിലൂടെ ബുൾഡോസർ കയറ്റിയിറക്കുന്നവർ കേരളത്തെ വികസനം പഠിപ്പിക്കാൻ മുതിരുന്നത് രാഷ്ട്രീയ...

‘പോക്കറ്റടിക്കാരെപ്പോലെ കളളാ കള്ളാ എന്ന് നിലവിളിക്കുന്നു’: KC വേണുഗോപാലിനെതിരെ MV ജയരാജൻ | KC Venugopal

കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി ഓഫീസിനെതിരായ കെ.സി. വേണുഗോപാലിൻ്റെ ആരോപണത്തെ വിമർശിച്ച് എം വി ജയരാജൻ. രാഹുൽ മാങ്കൂട്ടത്തിലിനോടാണ് ഉപദേശം നൽകേണ്ടതെന്ന് എം.വി. ജയരാജൻ പറഞ്ഞു. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെ കളളാ കള്ളാ എന്ന് വിളിച്ചുപറയുന്നുവെന്നും...

കേരളത്തിൽ ചൂടിന് ആശ്വാസമായി മഴയെത്തുന്നു: നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട് | Rain

തിരുവനന്തപുരം: കേരളത്തിലെ ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ആണ് നടത്തിയിരിക്കുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ...

താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങൾ: വരി തെറ്റിച്ച് കയറിയാൽ നടപടി | Thamarassery Churam

കോഴിക്കോട്: ഈസ്റ്റർ ആഘോഷങ്ങൾക്കും മധ്യവേനലവധിക്കുമായി വയനാട്, മൈസൂരു, നീലഗിരി എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരുടെ എണ്ണം വർധിക്കുമെന്ന കണക്കുകൂട്ടലിൽ താമരശ്ശേരി ചുരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ പോലീസിനെ വിന്യസിക്കും.(Strict restrictions at...

‘കേരളത്തിൽ ലൗജിഹാദ് നടക്കുമ്പോൾ പോലും കണ്ണടച്ചിരിക്കുന്ന സർക്കാരാണ് ഉള്ളത്’: R ശ്രീലേഖ | R Sreelekha

തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ വിവാദ പ്രസ്താവനയുമായി വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ. ശാസ്തമംഗലത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ സ്ത്രീസുരക്ഷ ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.(The government is turning...