പത്തനംതിട്ട: സ്പാ കേന്ദ്രത്തിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചുമത്ര സ്വദേശി 'വൊക്കൻ പ്രശോഭ്' ആണ് പിടിയിലായത്. റാന്നിയിൽ നിന്ന് ഇന്ന് പുലർച്ചെയാണ് പ്രത്യേക അന്വേഷണ സംഘം...
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. പത്ത് പ്രധാന ട്രേഡ് യൂണിയനുകളുടെ...
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായ എൻ. വാസുവിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിൽ...
കൊച്ചി: കേന്ദ്ര സർക്കാരിന്റെ ലേബർ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് കേരളത്തിൽ (National Strike Kerala) ഹർത്താലിന്റെ പ്രതീതിയുണ്ടാക്കും. അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഗതാഗത മേഖലയും...
ആലപ്പുഴ: എംഡിഎംഎ (MDMA) കൈവശം വെച്ച കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ വനിതാ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ (Advocate Sathyamol Alappuzha). അമ്പലപ്പുഴ സ്വദേശിനി അഡ്വ. സത്യമോൾ ആണ് മരിച്ചത്. വീടിന്റെ ടെറസിലാണ്...
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയെ ശക്തമായി എതിർത്ത് പ്രത്യേക അന്വേഷണ സംഘം (Sabarimala Gold Theft Case). തന്തിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ...
കൊല്ലം: കുണ്ടറ ഇളമ്പള്ളൂരിൽ സൈലൻസറിൽ നിന്ന് തീ പുറപ്പെടുവിച്ച് അഭ്യാസപ്രകടനം നടത്തിയ കാറിനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ് (Kollam MVD Action). പള്ളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്ന്...
കൊച്ചി: ലോകത്തിലെ ഒൻപതാമത്തെ വലിയ നിർമ്മാണ സാമഗ്രികളുടെ ഗ്രൂപ്പായ അദാനി ഗ്രൂപ്പിന്റെ ഭാഗമായ അംബുജ സിമന്റ്‌സ്, കേരളത്തിലെ നിർമ്മാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നു (Ambuja Cements Kerala). മികച്ച ഉൽപ്പന്നങ്ങൾക്കും സാങ്കേതിക...
കൊല്ലം: ശബരിമല സന്നിധാനത്തെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയാൻ മാറ്റി (Sabarimala Gold Theft Case). തന്ത്രിക്കും കുടുംബത്തിനും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത വൻ...
തൃശൂർ: സിനിമാ പ്രൊമോഷൻ പരിപാടികൾക്കായി യാത്ര ചെയ്യുകയായിരുന്ന നടൻ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു Niranj Maniyanpilla Raju Accident(). തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ വെച്ച് നിരഞ്ജിന്റെ വാഹനം കെഎസ്ആർടിസി...