Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

വാല്‍പ്പാറ ദുരന്തം: മരണ സഖ്യ ഒമ്പതായി; നാല് പേരുടെ നില ഗുരുതരം | Valparai Accident

പൊള്ളാച്ചി: വിനോദയാത്രയ്ക്ക് പോയ അധ്യാപക സംഘം സഞ്ചരിച്ച മിനിവാൻ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകാടത്തിൽ മരണം ഒമ്പത് ആയി (Valparai Accident). പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13-ാം ഹെയർപിൻ വളവിൽ വെച്ചാണ്...

വാൽപ്പാറയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു; 8 മലയാളികൾക്ക് ദാരുണാന്ത്യം; നിരവധി പേർ ഗുരുതരാവസ്ഥയിൽ | Valparai Tourist Van Accident 2026

വാൽപ്പാറ: തമിഴ്‌നാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വാൽപ്പാറയിൽ വെച്ച് സഞ്ചാരികൾ സഞ്ചരിച്ച വാൻ നിയന്ത്രണം വിട്ട് ഘാട്ട് റോഡിലെ കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർ (Valparai Tourist Van Accident...

പ്രണവ് – കല്യാണി വിവാഹവാർത്തകൾ; മറുപടിയുമായി നടി ലിസ്സി ലക്ഷ്മി | Pranav Mohanlal Kalyani Priyadarshan Wedding News

ചെന്നൈ: മലയാള സിനിമയിലെ യുവതാരങ്ങളായ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ജീവിതത്തിലും ഒന്നിക്കുന്നു എന്ന വാർത്തകളിൽ സത്യമില്ലെന്ന് ലിസ്സി ലക്ഷ്മി (Pranav Mohanlal Kalyani Priyadarshan Wedding News). തന്റെ സോഷ്യൽ മീഡിയ...

അട്ടപ്പാടിയിലും വയനാട്ടിലും മുങ്ങിമരണം; മൂന്ന് യുവാക്കൾക്ക് ജീവൻ നഷ്ടമായി | Kerala Drowning News

പാലക്കാട്/വയനാട്: വേനൽച്ചൂടിൽ ആശ്വാസം തേടി പുഴയിലിറങ്ങിയ മൂന്ന് പേർ അപകടത്തിൽപ്പെട്ടു (Kerala Drowning News). പാലക്കാട് അട്ടപ്പാടിയിൽ തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവാക്കളും വയനാട് പനമരത്ത് ഒരു യുവാവുമാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂർ...

പാരമ്പര്യവും ആധുനികതയും കോർത്തിണക്കി ‘ആനിക’; മലബാര്‍ ഗോള്‍ഡിന്റെ പുതിയ വജ്രശേഖരം കരീന കപൂർ പുറത്തിറക്കി | Malabar Gold Aanika Collection

കൊച്ചി: ക്ഷേത്ര വാസ്തുവിദ്യയിൽ നിന്നും പുരാതന കൊത്തുപണികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച 'ആനിക' വജ്രാഭരണ ശേഖരം മലബാർ ഗോൾഡ് & ഡയമണ്ട്സ് അവതരിപ്പിച്ചു (Malabar Gold Aanika Collection). കോടിക്കണക്കിന് വർഷങ്ങൾ...

പാലക്കാട് കടുത്ത ചൂട്: ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു | Extreme heat

പാലക്കാട്: ജില്ലയിൽ ചൂട് അസഹനീയമായി തുടരുന്നതിനിടെ മണ്ണാർക്കാട് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു. മണ്ണാർക്കാട് കോടതിപ്പടിയിലാണ് സംഭവം. ഓട്ടോറിക്ഷയുടെ മുൻവശത്തെ ഗ്ലാസ് ആണ് തകർന്നുവീണത്.(Extreme heat in Palakkad, Autorickshaw window shattered) ഓട്ടോ...

തിരൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു: ബിഎംഡബ്ല്യുവും ഹാർലി ഡേവിഡ്‌സണുമടക്കം അഗ്നിക്കിരയായി | Fire

മലപ്പുറം: തിരൂർ ആലത്തിയൂർ പൊയിലിശ്ശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പത്തോളം വാഹനങ്ങൾ തീപിടിച്ച് നശിച്ചു. ആഡംബര കാറുകളും ബൈക്കുകളും ഉൾപ്പെടെയുള്ള വാഹനങ്ങളാണ് പൂർണ്ണമായും കത്തിയമർന്നത്. (Vehicles parked in front of house in...

രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചോ? നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു | Director Ranjith Case Update

കൊച്ചി: ലൈംഗികാതിക്രമ കേസിൽ പ്രതിയായ സംവിധായകൻ രഞ്ജിത്തുമായുള്ള ബന്ധത്തിന്റെ പേരിൽ നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു (Director Ranjith Case Update). രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് കേസിനെക്കുറിച്ച് താൻ അറിയുന്നതെന്നാണ് ബോബിയുടെ...

“എന്റെ സ്വപ്‌ന സാക്ഷാത്കാരം”; ലഡാക്ക് യാത്രയുടെ വിശേഷങ്ങളുമായി നടി ആൻഡ്രിയ | Andrea Jeremiah Ladakh Photos

മുംബൈ: ലഡാക്കിലെ മലനിരകളിൽ ചിലവഴിച്ച ഒരാഴ്ചത്തെ മനോഹരമായ അനുഭവങ്ങൾ പങ്കുവെച്ച് നടി ആൻഡ്രിയ (Andrea Jeremiah Ladakh Photos). ലോകത്തിന്റെ ഇപ്പോഴത്തെ സങ്കീർണ്ണമായ അവസ്ഥകളിൽ നിന്ന് മാറി ഹിമാലയത്തിന്റെ ഗാംഭീര്യത്തിൽ സമയം ചിലവഴിക്കാൻ...

അവധിക്കാലം ക്രിയാത്മകമാക്കാം; ഗവ. വിമൻസ് കോളജിൽ 300-ലേറെ ഹ്രസ്വകാല കോഴ്സുകൾ | Govt Women’s College TVM Courses

തിരുവനന്തപുരം: അവധിക്കാലം ഫലപ്രദമായി വിനിയോഗിക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്കും വിദ്യാർഥികൾക്കുമായി തിരുവനന്തപുരം ഗവ. വിമൻസ് കോളജ് അവസരമൊരുക്കുന്നു (Govt Women's College TVM Courses). ചിത്രരചന മുതൽ കമ്പ്യൂട്ടർ കോഴ്സുകൾ വരെ നീളുന്ന വിപുലമായ...