കോതമംഗലം: എറണാകുളം കോതമംഗലത്തിന് സമീപം കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു (Kothamangalam Wild Elephant Attack). കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ അംഗം ഗോപിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപാറ ഉന്നതിയിലെ കവത്തോട്...
കൊച്ചി/തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത ശക്തമായ വേനൽമഴ കനത്ത ചൂടിന് ആശ്വാസമായെങ്കിലും വ്യാപക നാശനഷ്ടങ്ങൾ വിതച്ചു (Kerala Summer Rain). എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് മഴയും കാറ്റും കനത്ത നാശം...
ഇടുക്കി: നിയന്ത്രണം വിട്ട ജീപ്പ് 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ആറുമാസം പ്രായമുള്ള കുഞ്ഞിനും വയോധികയ്ക്കും ദാരുണാന്ത്യം (Narakakkanam Jeep Accident). എറണാകുളം കൂത്താട്ടുകുളം മണ്ണത്തൂർ സ്വദേശിനി സാറാമ്മയാണ് മരിച്ച വയോധിക.ഇടുക്കി,...
കൊച്ചി: ജില്ലയിൽ ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും വേനൽ വേനൽമഴയിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു (Ernakulam Rain News). പറവൂർ, ആലുവ, നെടുമ്പാശേരി, പെരുമ്പാവൂർ മേഖലകളിലാണ് മഴ കനത്ത നാശം വിതച്ചത്.
ഏഴിക്കര...
കൊച്ചി: കുംഭമേളയിലെ ചിത്രങ്ങളിലൂടെ വൈറലായ പെൺകുട്ടി ഗർഭിണിയാണെന്നും അതിനാൽ ഉടൻ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും ഭർത്താവ് ഫർമാൻ (Kumbh Mela Viral Girl). പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്ന മാതാപിതാക്കളുടെ പരാതിയിൽ...
കോട്ടയം: പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിനിയായ ഡോ. ലക്ഷ്മി ആർ. പണിക്കർ (33) ആണ് മരിച്ചത് (Doctor Suicide Pala). ഞായറാഴ്ച...
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയതായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി (MA Baby Complaint PM Modi...
മലക്കപ്പാറ: തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള ഷോളയാർ ഡാമിന് സമീപം വയോധികയെ പുലി കടിച്ചുകൊന്നു (Leopard Attack Sholayar Dam). ഷോളയാർ ഡാം പരിസരത്ത് താമസിക്കുന്ന ഇന്നസമ്മ (75) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ...
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തിൽ മറുപടിയുമായി ഡിവൈഎഫ്‌ഐ (DYFI Wayanad Township Visit). സംസ്ഥാന പ്രസിഡന്റ് വി. വസീഫിന്റെ നേതൃത്വത്തിലുള്ള സംഘം ടൗൺഷിപ്പ് സന്ദർശിച്ചു....