Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

വീണാ ജോർജിനെതിരായ സൈബർ ആക്രമണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സിപിഐഎം | Veena George Cyber Attack

പത്തനംതിട്ട: ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ വീണാ ജോർജിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണത്തിൽ പരാതിയുമായി സിപിഐഎം (Veena George Cyber Attack). സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കുമാണ്...

കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട്; ഇടിമിന്നൽ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു | Kerala Weather Update April 2026

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala Weather Update April 2026). ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട്...

‘കേരളത്തിൽ എൻഡിഎ നിർണ്ണായക ശക്തിയാകും, എംഎൽഎമാരുടെ എണ്ണം രണ്ടക്കം കടക്കും’; എൽഡിഎഫിനും യുഡിഎഫിനും എതിരെ എസ്. സുരേഷ് | S Suresh BJP Kerala

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎ നിർണ്ണായക ശക്തിയാകുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് (S Suresh BJP Kerala). സംസ്ഥാനത്ത് എൻഡിഎയ്ക്ക് രണ്ടക്ക സംഖ്യയിൽ എംഎൽഎമാരെ ലഭിക്കുമെന്നും...

“വികസിത കേരളം”; കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കും, സാമ്പത്തിക സുരക്ഷയ്ക്കും മുൻഗണന നൽകി ബിജെപിയുടെ പ്രകടനപത്രിക | BJP Kerala Manifesto 2026

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക ഏറെ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത് (BJP Kerala Manifesto 2026). "വികസിത കേരളം" എന്ന കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്ന പത്രികയിൽ അടിസ്ഥാന ആവശ്യങ്ങൾക്കും കുടുംബങ്ങളുടെ...

‘മറ്റാരുണ്ട് CPM അല്ലാതെ’: പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് കാഫിർ സ്ക്രീൻഷോട്ടിന് സമാനമെന്ന് VD സതീശൻ | VD Satheesan

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ നടന്ന വർഗീയ പരാമർശങ്ങളടങ്ങിയ അനൗൺസ്‌മെന്റിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തോൽവി ഭയന്ന സിപിഎം അധികാരം നിലനിർത്താൻ ഏത് ചെകുത്താനെയും...

‘FCRA പിൻവലിക്കണം, നിയമത്തിൽ കോൺഗ്രസിനും പങ്കുണ്ട്, പൗരത്വ നിയമം നടപ്പാക്കില്ലെന്ന വാക്ക് LDF പാലിച്ചു’: മുഖ്യമന്ത്രി | FCRA

കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം നിലപാടെടുത്തുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പേരാവൂർ മണ്ഡലത്തിലെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.(FCRA should be withdrawn, says Chief...

‘ഇത് UDFൻ്റെ ഉറപ്പ്’: കുഴൽമന്ദം വരെ KSRTC ബസ്സിൽ യാത്ര ചെയ്ത് KC വേണുഗോപാലും രമേഷ് പിഷാരടിയും | UDF

പാലക്കാട്: യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ഉറപ്പാക്കുമെന്ന വാഗ്ദാനത്തിന് കരുത്തുപകരാൻ കെ.സി. വേണുഗോപാലും സ്ഥാനാർത്ഥി രമേഷ് പിഷാരടിയും കുഴൽമന്ദം വരെ കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്തു. ഇന്ദിരാ ഗ്യാരണ്ടിയുടെ...

‘ഒരു നോട്ടീസും ലഭിച്ചിട്ടില്ല, ഞങ്ങളുടെ മേൽ കുറ്റം ചാർത്താൻ എന്തിനാണ് ഇത്ര ധൃതി?’: TP രാമകൃഷ്ണൻ | TP Ramakrishnan

കോഴിക്കോട്: പേരാമ്പ്രയിലെ വിവാദ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ടി പി രാമകൃഷ്ണൻ. തങ്ങൾക്ക് മേൽ കുറ്റം ചാർത്താൻ എന്തിനാണിത്ര ധൃതിയെന്ന് അദ്ദേഹം ചോദിച്ചു. പേരാമ്പ്രയിൽ എൽഡിഎഫ് പ്രകടനപത്രിക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

സ്പീക്കർ AN ഷംസീറിനെതിരെ പരാതി: പെരുമാറ്റ ചട്ടലംഘനമെന്ന് ഷിബു ബേബി ജോൺ | AN Shamseer

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിനെതിരെ പരാതി. നിയമസഭാ സ്പീക്കർ പദവിയിലിരിക്കുന്ന വ്യക്തി രാഷ്ട്രീയ പ്രചാരണങ്ങളിൽ ഏർപ്പെടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഷിബു ബേബി ജോൺ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി....

‘കേരളത്തിൽ നിന്നും രേവന്ത് റെഡ്ഡിക്കാണ് ഭരണനിർവ്വഹണത്തിൻ്റെ പാഠങ്ങൾ പഠിക്കാനുള്ളത്’: മറുപടിയുമായി മുഖ്യമന്ത്രി | Revanth Reddy

തിരുവനന്തപുരം: കേരളത്തിൽ ഭരണപരാജയമാണെന്ന് ആരോപിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം നാട്ടിൽ പാവപ്പെട്ടവരുടെ വീടുകൾക്ക് മുകളിലൂടെ ബുൾഡോസർ കയറ്റിയിറക്കുന്നവർ കേരളത്തെ വികസനം പഠിപ്പിക്കാൻ മുതിരുന്നത് രാഷ്ട്രീയ...