Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

‘തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഇല്ലാതിരുന്നതിനാൽ നിരാശ തീർക്കാനുള്ള വെടിക്കെട്ട്’: നേതാക്കളുടെ PR പോരിൽ K മുരളീധരൻ | PR fight

തിരുവനന്തപുരം: നേതാക്കളുടെ പിആർ പ്രവർത്തനങ്ങളെ പരിഹസിച്ച് കെ. മുരളീധരൻ. ഒരാഴ്ച കഴിയുമ്പോൾ വിവരം എന്നറിയാമെന്നും പിആർ വർക്കുകൾ പരിധി വിടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. (This is just to vent frustration,...

‘നീ പ്രാർത്ഥിച്ച വ്യക്തി ഇതാ’; വിവാഹവാർഷികത്തിൽ നിഹാലിന് പ്രിയ മോഹന്റെ പ്രണയാതുരമായ കുറിപ്പ് | Priya Mohan Nihal Anniversary

കൊച്ചി: നടി പ്രിയ മോഹനും ഭർത്താവും നടനുമായ നിഹാലും വിവാഹിതരായിട്ട് ഇന്ന് 14 വർഷം തികയുന്നു (Priya Mohan Nihal Anniversary). തന്റെ ജീവിതപങ്കാളിയെക്കുറിച്ച് ഹൃദയസ്പർശിയായ വാക്കുകളാണ് പ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. "ദൈവം എനിക്ക്...

‘നീ എന്റെ ഏറ്റവും വലിയ സ്വത്താണ്’; ശാന്തി ബാലചന്ദ്രന് പിറന്നാൾ ആശംസകളുമായി ഡൊമിനിക് അരുൺ | Shanthi Balachandran Birthday

കൊച്ചി: നടി, തിരക്കഥാകൃത്ത് എന്നീ നിലകളിൽ തിളങ്ങുന്ന ശാന്തി ബാലചന്ദ്രന് ഹൃദ്യമായ ഭാഷയിൽ പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ ഡൊമിനിക് അരുൺ (Shanthi Balachandran Birthday). ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റിൽ തമാശ കലർന്ന...

ചെറായിയിൽ വിനോദസഞ്ചാരിക്ക് പാമ്പുകടിയേറ്റു | Snake

കൊച്ചി: ചെറായി ബീച്ചിന് സമീപത്തെ റിസോർട്ടിൽ താമസിക്കാനെത്തിയ കോയമ്പത്തൂർ സ്വദേശിനി ശർമിളയ്ക്കാണ് പാമ്പുകടിയേറ്റത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ റിസോർട്ടിലെ പുൽത്തകിടിയിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം. (Tourist bitten by snake in Cherai,...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു: SMS വഴി മുൻകൂട്ടി അറിയിക്കും, 15 മുതൽ 30 മിനിറ്റ് വരെ പവർകട്ട് | Power restrictions

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നേരിടുന്നതിനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും. നിലവിൽ നേരിടുന്ന പ്രസരണ വിതരണ സമ്മർദ്ദം കുറയ്ക്കാനാണ് ഈ...

നെടുങ്കണ്ടത്ത് വീട്ടുവളപ്പിൽ ശരീരഭാഗം കണ്ടെത്തി: ഇരട്ടക്കൊലയെന്ന് സംശയം | Double murder

ഇടുക്കി : നെടുങ്കണ്ടത്തിന് സമീപം പച്ചടിയിൽ വീട്ടുവളപ്പിൽ മനുഷ്യ ശരീരഭാഗങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പച്ചടി പൊന്നുട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.(Body part...

3 ദിവസത്തിനിടെ കോന്നിയിലെ വീട്ടിൽ കണ്ടെത്തിയത് 3 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ: ഭീതിയിൽ കുടുംബം | Pythons

പത്തനംതിട്ട: കോന്നി ഇളകൊള്ളൂരിലെ വീട്ടിൽ തുടർച്ചയായി പെരുമ്പാമ്പ് കുഞ്ഞുങ്ങളെ കണ്ടെത്തുന്നത് വീട്ടുകാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തുന്നു. വയോധികയും കൈക്കുഞ്ഞും അടങ്ങുന്ന കുടുംബം താമസിക്കുന്ന വീട്ടിലാണ് മൂന്ന് ദിവസമായി പാമ്പുകൾ ഇറങ്ങുന്നത്.(3 baby pythons found...

‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും, മാധ്യമങ്ങൾക്കാണ് വിലക്ക് വരേണ്ടത്, പവർ കട്ടെന്ന പേരിനാണോ സർക്കാരിന് പ്രശ്നം?’: സണ്ണി ജോസഫ് | Chief Minister

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകൾ സംബന്ധിച്ച് പ്രതികരണവുമായി സണ്ണി ജോസഫ് രംഗത്തെത്തി. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. രമേശ് ചെന്നിത്തലയെ കുറിച്ചുള്ള പരസ്യത്തെക്കുറിച്ച് താൻ അറിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(The high...

കേരളത്തിൽ ആദ്യമായി വിമാന മാർഗ്ഗം ഹൃദയമെത്തിച്ച് നടത്തിയ ഹൃദയമാറ്റ ശസ്ത്രക്രിയ: മാത്യു അച്ചാടൻ ഓർമ്മയായി | Mathew Achadan

തൃശൂർ: കേരളത്തിൽ ആദ്യമായി വിമാനമാർഗ്ഗം ഹൃദയമെത്തിച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെ പുതുജീവൻ ലഭിച്ച ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടൻ അന്തരിച്ചു. പത്ത് വർഷം മുൻപാണ് മാത്യുവിന്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. പുലർച്ചെ...

സംസ്ഥാനത്ത് പാമ്പുകടി കേസുകൾ കൂടുന്നു: ഇന്നലെ മാത്രം ആംബുലൻസ് സഹായം തേടിയത് 23 പേർ | Snakebite

തിരുവനന്തപുരം: കേരളത്തിൽ ചൂട് കൊടുമ്പിരിക്കൊണ്ട് തുടരുന്നതിനിടെ പാമ്പുകടി കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23 പേർ പാമ്പുകടിയേറ്റ് ആംബുലൻസ് സഹായം തേടി. ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ്...