Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

വയനാട് പുനരധിവാസം: മുസ്ലിം ലീഗിന്റെ 51 ‘സ്നേഹവീടുകൾ’ കൈമാറി; രണ്ടാം ഘട്ടം മേയ് മാസത്തിൽ | Muslim League Snehaveedu Project

കല്പറ്റ: വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച ഭവനപദ്ധതി യാഥാർത്ഥ്യമാകുന്നു (Muslim League Snehaveedu Project). പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൂർത്തിയായ 51 വീടുകളുടെ താക്കോൽദാനം ഇന്ന് നടന്നു. പാണക്കാട് സാദിഖ് അലി ശിഹാബ്...

പീഡനം, 65 ലക്ഷത്തിന്റെ തട്ടിപ്പ്, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി | Shiyas Kareem News

കൊച്ചി: നടൻ ഷിയാസ് കരീമിനെതിരെ മറ്റൊരു പീഡന പരാതി കൂടി രജിസ്റ്റർ ചെയ്തു (Shiyas Kareem News). വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു എന്നുമാണ് യുവതിയുടെ പരാതി. കൊച്ചിയിലെ...

നിതിൻ രാജിന്റെ മരണം: നീതി ആവശ്യപ്പെട്ട് ചൊവ്വാഴ്ച സംസ്ഥാന വ്യാപക ഹർത്താൽ; അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഒ​ഴി​വാ​ക്കും, നി​ർ​ബ​ന്ധി​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ ത​ട​യി​ല്ല | Nithin Raj Death Case

കണ്ണൂർ: അഞ്ഞരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് 'ജസ്റ്റിസ് ഫോർ നിതിൻ രാജ്' ആക്ഷൻ കൗൺസിൽ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കും (Nithin...

ചക്ക വീണ് പാമ്പ് ചത്തു; കാസർഗോഡും കോഴിക്കോട്ടും പാമ്പ് കടിയേറ്റവർ ചികിത്സയിൽ | Snakebite Kerala News

കൊച്ചി/കാസർഗോഡ്: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പാമ്പ് കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു (Snakebite Kerala News). ഇതിനിടെ എറണാകുളത്തെ തിരുമാറാടിയിൽ ചക്ക തലയിൽ വീണ് പാമ്പ് ചത്ത വാർത്തയും ശ്രദ്ധേയമായി. തിരുമാറാടി ഒലിയപ്പുറത്ത് വീട്ടുമുറ്റത്ത് നിന്ന...

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ | Prashobh Valsan Palakkad

കൊച്ചി: ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി (Prashobh Valsan Palakkad). കേസിൽ പട്ടികജാതി-പട്ടികവർഗ പീഡന...

സുരക്ഷാ സംവിധാനങ്ങളെയും വെല്ലുവിളിച്ച് തട്ടിപ്പ് സംഘങ്ങൾ; റിപ്പോർട്ടുമായി ‘എക്സ്പീരിയൻ’ | Experian Fraud Report 2026

കൊച്ചി: രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങൾ ഓൺലൈൻ തട്ടിപ്പ് ഭീഷണിയിൽ (Experian Fraud Report 2026). തട്ടിപ്പുകളെ പ്രതിരോധിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ പല സ്ഥാപനങ്ങളിലും ഇപ്പോഴും അപര്യാപ്തമാണെന്ന് എക്സ്പീരിയന്റെ പഠനം ചൂണ്ടിക്കാട്ടുന്നു. പഠനവിധേയമാക്കിയ...

“മോനെ ഞാൻ മമ്മൂട്ടിയാണ്”; നിശബ്ദതയുടെ തടവറയിൽ നിന്ന് ആഞ്ചലോയെ കൈപിടിച്ചുയർത്തി മമ്മൂക്ക | Kathodu Kathoram Project

കൊച്ചി: ജനനം മുതൽ നിശബ്ദതയുടെ ലോകത്തായിരുന്ന ഇടുക്കി ചെമ്മണ്ണാർ സ്വദേശി ആഞ്ചലോയ്ക്ക് ഇനി ശബ്ദങ്ങളുടെ പുത്തൻ ലോകം (Kathodu Kathoram Project). മമ്മൂട്ടിയുടെ 'കാതോട് കാതോരം' പദ്ധതിയിലൂടെ കേൾവിശക്തി വീണ്ടെടുത്ത ആഞ്ചലോ ആദ്യം...

നിതിൻ രാജിൻ്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ഡോ. സംഗീത നമ്പ്യാർ, അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം നൽകി വിട്ടയച്ചു | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിൻ്റെ മരണം സംബന്ധിച്ച കേസിൽ പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായി. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ മൊഴി...

എറണാകുളത്ത് ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു | Cobra

എറണാകുളം: മൂർഖൻ പാമ്പ് ചക്ക വീണ് ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് സംഭവം. വീടിന്റെ മുറ്റത്തിന് സമീപം പ്ലാവിലെ ചക്കകൾ വീണുകിടക്കുന്നത് കണ്ട വീട്ടുകാർ അവ എടുക്കാൻ ചെന്നപ്പോഴാണ് അതിനടിയിൽ പാമ്പ് ചത്തുകിടക്കുന്നത് കണ്ടത്....

കാസർഗോഡ് നാലര വയസ്സുകാരിക്ക് മൂർഖൻ്റെ കടിയേറ്റു: നില ഗുരുതരം | Cobra

കാസർഗോഡ്: വേനൽ കടുത്തതോടെ മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തിറങ്ങുന്നത് ജനജീവിതത്തിന് ഭീഷണിയാകുന്നു. കാസർകോട് എളേരിത്തട്ടിൽ കളിച്ചുകൊണ്ടിരുന്ന നാലര വയസ്സുകാരിയെ മൂർഖൻ പാമ്പ് കടിച്ചു. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ...