Description
Digital Voice of Kerala
Tuesday, May 19, 2026

Digital Voice of Kerala

കേരളം UDFലേക്കോ?: എക്സിറ്റ് പോളുകളിൽ കോൺഗ്രസ് തരംഗം | Exit polls

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം. മിക്ക ഏജൻസികളും യുഡിഎഫ് ഭരണം പിടിക്കുമെന്നാണ് പ്രവചിക്കുന്നത്.(Will Kerala be with UDF? Congress wave crystal...

പോസ്റ്റൽ വോട്ട് കേസ്: ഇടക്കാല ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി | Postal vote

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജികളിൽ ഇടക്കാല ഉത്തരവിറക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. സ്ട്രോങ്ങ് റൂമുകൾ സീൽ ചെയ്തതിനാൽ ഇനി പോസ്റ്റൽ ബാലറ്റുകൾ അനുവദിക്കാനാവില്ലെന്നായിരുന്നു...

ഭരണത്തുടർച്ചയിൽ വിശ്വസിച്ച് LDF: എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി ഇടത് ക്യാമ്പ് | Exit poll

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന് മുൻതൂക്കം നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി ഇടതുമുന്നണി. പല സർവേകളും യുഡിഎഫിന് ഭൂരിപക്ഷം പ്രവചിക്കുന്നുണ്ടെങ്കിലും, താഴെത്തട്ടിലുള്ള കണക്കുകൾ തങ്ങൾക്ക് അനുകൂലമാണെന്നും സുരക്ഷിതമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും എൽഡിഎഫ്...

കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരുടെ മൃതദേഹം കന്യാകുമാരിയിൽ കടൽ മേഖലയിൽ | Missing sisters

തിരുവനന്തപുരം: കന്യാകുമാരി സന്ദർശനത്തിനെത്തിയ കോട്ടയം കിടങ്ങൂർ സ്വദേശികളായ സഹോദരിമാരുടെ മൃതദേഹങ്ങൾ കടൽ മേഖലയിൽ കണ്ടെത്തി. അമേരിക്കയിൽ താമസിക്കുന്ന ആൻ ഫിലിപ്പ്, മീര ഫിലിപ്പ് എന്നിവരാണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇവർ നാട്ടിലെത്തിയത്.(Bodies...

എക്‌സിറ്റ് പോളുകൾ യാഥാർഥ്യത്തിന് നിരക്കാത്തത്; കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് ടി.പി. രാമകൃഷ്ണൻ | T.P. Ramakrishnan

കോഴിക്കോട്: കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ യഥാർഥ ജനവിധിയല്ലെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ (T.P. Ramakrishnan). സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം കോഴിക്കോട്...

കണ്ണൂരിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചു; ബംഗളുരുവിൽ നിന്നെത്തിയ യുവാവിന് ദാരുണാന്ത്യം | Kannur Bike Accident Fire

കണ്ണൂർ: ഉളിയിൽ നരയം പാറയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു (Kannur Bike Accident Fire). പെരിങ്ങത്തൂർ പുളിയനമ്പ്ര സ്വദേശി കാട്ടിൽ പറമ്പത്ത് മുഹമ്മദ് തസ്‌ലീം (26) ആണ്...

കേരളത്തിൽ BJPക്ക് ശുഭ പ്രതീക്ഷയെന്ന് എക്സിറ്റ് പോളുകൾ: വോട്ട് വിഹിതം കുറയുന്നത് തിരിച്ചടി | Exit polls

തിരുവനന്തപുരം: കേരള നിയമസഭയിൽ ബിജെപിക്ക് വീണ്ടും പ്രാതിനിധ്യം ലഭിക്കുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈവരിച്ച വോട്ട് വിഹിതം നിലനിർത്താൻ കഴിയില്ലെന്ന സൂചനകൾ നേതൃത്വത്തെ ചിന്തിപ്പിക്കുന്നുണ്ട്.(Exit polls...

ഇന്ത്യൻ തീരങ്ങളിൽ സമുദ്രമത്സ്യ ലഭ്യതയിൽ വർധന: കേരളത്തിൽ മത്തിയുടെ പടയോട്ടം | Fish

തിരുവനന്തപുരം: കഴിഞ്ഞ വർഷം ഇന്ത്യയുടെ വിവിധ തീരങ്ങളിൽ നിന്നായി 35.7 ലക്ഷം ടൺ സമുദ്രമത്സ്യം ലഭിച്ചതായി സി.എം.എഫ്.ആർ.ഐ അറിയിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്റെ വർധനവാണിത്.(Increase in marine fish availability...

നാല് വർഷത്തെ ദുരിതത്തിന് അന്ത്യം; നവയുഗത്തിന്റെ ഇടപെടലിൽ ഉഷ അബ്രഹാം നാട്ടിലേക്ക് മടങ്ങി | Dammam News

ദമ്മാം: ജോലിയോ ഇക്കാമയോ പോലുമില്ലാതെ സൗദി അറേബ്യയിൽ നാല് വർഷത്തോളം കുടുങ്ങിക്കിടന്ന റാന്നി സ്വദേശിനി ഉഷ അബ്രഹാം നാട്ടിലേക്ക് മടങ്ങി (Dammam News). നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ കൃത്യസമയത്തുള്ള ഇടപെടലും നിയമസഹായവുമാണ്...

പൃഥ്വിരാജ് – പാർവതി കൂട്ടുകെട്ട് വീണ്ടും; ‘ഐ, നോബഡി’ ടീസർ മെയ് 1-ന് എത്തും | I, Nobody Movie

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡികളായ പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും 'എന്ന് നിന്റെ മൊയ്തീൻ', 'കൂടെ' എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന 'ഐ, നോബഡി' (I, Nobody) എന്ന ചിത്രത്തിന്റെ...