എറണാകുളം: അങ്കമാലി കിടങ്ങൂരിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ഒരാളുടെ മരണത്തിനിടയാക്കുകയും ചെയ്ത മയ്യനാട് പാർത്ഥസാരഥി എന്ന ആനയെക്കുറിച്ച് വിശദീകരണവുമായി ഉടമ രാജു. തൃശൂർ പൂരത്തിനടക്കം പങ്കെടുത്ത ആനയാണിതെന്നും ഇത്തരത്തിലൊരു അക്രമം ആദ്യമായാണെന്നും രാജു പറഞ്ഞു.(This...
കോഴിക്കോട്: പേരാമ്പ്ര കരുവണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തിൽ ആംബുലൻസിന്റെ ഇടത് വശത്തെ ചില്ലുകൾ തകർന്നു. (Stones pelted at ambulance carrying patient in Perambra)
പേരാമ്പ്ര താലൂക്ക്...
തിരുവനന്തപുരം : ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥി ആദിത്യന്റെ മരണത്തിൽ കോളേജ് അധികൃതർക്കെതിരെയും പോലീസിനെതിരെയും ആരോപണവുമായി കുടുംബം രംഗത്ത്. ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ മാനേജ്‌മെന്റ് ബോധപൂർവ്വം ശ്രമിക്കുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. എന്നാൽ...
കൊച്ചി: നഗരത്തിലെ ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാനിയായ കെവിൻ ബി. മാത്യുവിന്റെ ഇടപാടുകാരെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. സിനിമ മേഖലയിലുള്ളവരും വിവിധ ആശുപത്രികളിലെ ഡോക്ടർമാരുമാണ് ഇയാളുടെ പ്രധാന ഉപഭോക്താക്കളെന്നാണ് സൂചന. തൃക്കാക്കര...
മലപ്പുറം: മുസ്‌ലിം ലീഗ് തങ്ങളുടെ പ്രഖ്യാപിത നയങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നും ലീഗിനെ വിമർശിക്കുന്നത് മലപ്പുറം ജില്ലയെയോ മുസ്‌ലിം സമുദായത്തെയോ വിമർശിക്കുന്നതായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനിൽ. പ്രമുഖ...
ദുബായ്: മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായ കുട്ടൻ തമ്പുരാനും തങ്കമണിയും നീണ്ട മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഒന്നിച്ചു (Manoj K Jayan-Rambha). നടൻ മനോജ് കെ. ജയനും നടി രംഭയും...
കൊച്ചി: അങ്കമാലി കിടങ്ങൂരിൽ രണ്ട് മണിക്കൂറിലധികം ഭീതി പരത്തിയ 'മയ്യനാട് പാർത്ഥസാരഥി' എന്ന ആനയെ മയക്കുവെടി വെച്ചു. തൃശൂരിൽ നിന്നെത്തിയ എലിഫന്റ് സ്ക്വാഡാണ് ആനയെ മയക്കുവെടി വെച്ചത്. ആനയുടെ ആക്രമണത്തിൽ കൊല്ലം സ്വദേശിയായ...
കൊച്ചി: അന്തരിച്ച പ്രമുഖ പൊതുപ്രവർത്തകൻ ഡിജോ കാപ്പന് വൈകാരികമായ യാത്രമൊഴി നൽകി തൃക്കാക്കര എംഎൽഎ ഉമ തോമസ്. ഡിജോ കാപ്പന്റെ വിയോഗം ശരീരത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതിന് തുല്യമാണെന്ന് ഉമ തോമസ് സോഷ്യൽ...
കോഴിക്കോട്: കൊയിലാണ്ടി നന്ദി ബസാറിൽ മോഷണത്തിനിറങ്ങിയ കള്ളൻ വീട്ടിലെ കിണറ്റിൽ വീണു. രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കിണറ്റിൽ വീണുകിടക്കുന്ന കള്ളനെ കണ്ടെത്തിയത്. അസം സ്വദേശിയായ അഗസ്റ്റിൻ ബിർലയാണ് പിടിയിലായത്. വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന്...
കൊച്ചി: മലയാള സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടി റെബ മോണിക്ക ജോൺ അമ്മയാകാൻ ഒരുങ്ങുന്നു (Reba Monica John Pregnant). ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച മനോഹരമായ ചിത്രങ്ങളിലൂടെയാണ് താരം ഈ സന്തോഷവാർത്ത ആരാധകരെ...