നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ; പി.​വി. അ​ൻ​വ​റി​ന്‍റെ പി​ന്തു​ണ യു​ഡി​എ​ഫി​ന് വേ​ണമെന്ന് വി.​ഡി. സ​തീ​ശ​ൻ

പി.​വി. അ​ൻ​വ​റി​ന്‍റെ പിന്തുണ യു​ഡി​എ​ഫ് സ്വീ​ക​രി​ച്ചുവെന്ന് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.
Nilambur by-election
Published on

മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ൻ​വ​റി​ന്‍റെ പൂർണ പി​ന്തു​ണ വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. അ​ൻ​വർ യു​ഡി​എ​ഫി​ന് ഒ​പ്പം ഉണ്ടെന്നും അദ്ദേത്തിന്റെ പിന്തുണ യു​ഡി​എ​ഫ് സ്വീ​ക​രി​ച്ചുവെന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

പാ​ല​ക്കാ​ട്‌ ഉണ്ടായ കനത്ത തോ​ൽ​വി​യി​ൽ നി​ന്ന് സി.​പി.​എം പാ​ഠം പ​ഠി​ച്ചി​ട്ടി​ല്ലെ​ന്നും ഇനി പ​ഠി​ക്ക​രു​തെ​ന്നും വി.​ഡി. സ​തീ​ശ​ൻ പരിഹസിച്ചു.

വി​ദ്വേ​ഷ പ്ര​സം​ഗം ആ​ര് ന​ട​ത്തി​യാ​ലും യു​ഡി​എ​ഫ് അ​തി​നെ പൂർണമായി എ​തി​ർ​ക്കും. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മ​ല​പ്പു​റ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞ​ത് ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി അ​നു​കൂ​ലിക്കുന്നതാണ് നമ്മൾ കണ്ടത്.അ​മി​ത് ഷാ​യും മു​ഖ്യ​മ​ന്ത്രി​യും ത​മ്മി​ൽ എ​ന്താ​ണ് വ്യ​ത്യാ​സ​മെ​ന്നും വി​ഡി സ​തീ​ശ​ൻ വിമർശിച്ചു..

Related Stories

No stories found.
Times Kerala
timeskerala.com