ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ റോ​ഡി​ൽ രാ​ത്രി യാ​ത്ര നി​രോ​ധി​ച്ചു | Night travel prohibited

ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ റോ​ഡി​ൽ രാ​ത്രി യാ​ത്ര നി​രോ​ധി​ച്ചു |  Night travel prohibited
Updated on

കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ റോ​ഡി​ൽ ഡി​സം​ബ​ർ നാ​ല് വരെ രാ​ത്രി യാ​ത്ര നി​രോ​ധി​ച്ചു. ഇ​ല്ലി​ക്ക​ൽ ക​ല്ല്, മാ​ർ​മ​ല അ​രു​വി, ഇ​ല​വീ​ഴാ പൂ​ഞ്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.( Night travel prohibited)

അ​തേ​സ​മ​യം നാ​ളെ നാ​ല് ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ആ​ണ് തി​ങ്ക​ളാ​ഴ്ച റെ​ഡ് അ​ല​ർ​ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com