Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala'അപ്പോൾ നിങ്ങൾ തന്നെ പറ, ഞാൻ ഇപ്പോൾ എവിടെയാ? തിരുന്തോരത്തോ കോഴിക്കോടോ':...

‘അപ്പോൾ നിങ്ങൾ തന്നെ പറ, ഞാൻ ഇപ്പോൾ എവിടെയാ? തിരുന്തോരത്തോ കോഴിക്കോടോ’: വാർത്തകൾക്ക് പിന്നാലെ MA ഷഹനാസിൻ്റെ പ്രതികരണം | MA Shahanas

🎙️ Latest Podcast

കോഴിക്കോട്: മാനനഷ്ടക്കേസിൽ കോടതിയിൽ ഹാജരായെന്നുള്ള മാധ്യമവാർത്തകളെ പരിഹസിച്ച് എം.എ. ഷഹനാസ്. കോഴിക്കോട് കോടതിയിൽ കീഴടങ്ങിയെന്നും അതേസമയം തന്നെ സൈബർ ആക്രമണത്തിൽ പരാതി നൽകാൻ തിരുവനന്തപുരത്ത് എത്തിയെന്നും വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് ഷഹനാസിന്റെ പ്രതികരണം.(MA Shahanas responds to the news)

“അപ്പോൾ നിങ്ങൾ തന്നെ പറ, ഞാൻ ഇപ്പോൾ എവിടെയാ? തിരുന്തോരത്തോ കോഴിക്കോടോ” എന്നായിരുന്നു ഷഹനാസിന്റെ പോസ്റ്റ്. തന്റെ ലൊക്കേഷനെക്കുറിച്ച് വന്ന പരസ്പരവിരുദ്ധമായ വാർത്തകളെയാണ് അവർ ഇതിലൂടെ ചോദ്യം ചെയ്തത്. കേസിൽ കോടതി നേരത്തെ ഇവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.