കെ എസ് ആർ ടി സിയുടെ വയനാട്, കപ്പൽ ടൂർ പാക്കേജ് പുനരാരംഭിച്ചു | KSRTC Tour Package

കെ എസ് ആർ ടി സിയുടെ  വയനാട്, കപ്പൽ ടൂർ പാക്കേജ്  പുനരാരംഭിച്ചു | KSRTC Tour Package
Published on

ഉരുൾ പൊട്ടലിനെ തുടർന്ന് നിർത്തിവെച്ച വയനാട് ടൂർ പാക്കേജ് കണ്ണൂരിൽ നിന്നും കെ എസ് ആർ ടി സി പുനരാരംഭിച്ചു (KSRTC Tour Package). സെപ്‌റ്റംബർ 16,22 തീയതികളിൽ കണ്ണൂരിൽ നിന്നും രാവിലെ ആറ് മണിക്ക് പുറപ്പെട്ട് തുഷാര ഗിരി വെള്ളച്ചാട്ടം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം, പൂക്കോട് തടാകം, ഹണി മ്യൂസിയം, ലക്കിടി വ്യൂ പോയിന്റ് എന്നിവ സന്ദർശിച്ചു രാത്രി 11 മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ഭക്ഷണവും എൻട്രി ഫീയും ഉൾപ്പെടെ ഒരാൾക്ക് 1310 രൂപയാണ് ചാർജ് .

Related Stories

No stories found.
Times Kerala
timeskerala.com