
കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് പയ്യന്നൂരില്‍ നിന്നും എക്‌സ്‌പ്ലോര്‍ കണ്ണൂര്‍ വിനോദയാത്ര സംഘടിപ്പിക്കുന്നു. കാഞ്ഞിരക്കൊല്ലി, പൈതല്‍മല, ശശിപ്പാറ, ഏലപ്പാറ, അളകാപുരി വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങള്‍ ആണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ എട്ടിന് രാവിലെ 6.30 ന് പുറപ്പെട്ട് രാത്രി 9.30 ന് തിരിച്ചെത്തുന്ന രീതിയില്‍ ആണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഫോണ്‍- 9745534123, 8075823384.