കെ.എസ്.ആര്‍.ടി.സി ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിക്കുന്നു | KSRTC Budget TOUR

കെ.എസ്.ആര്‍.ടി.സി ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിക്കുന്നു | KSRTC Budget TOUR
Published on

കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് ഡിപ്പോ ബജറ്റ് ടൂറിസം സെല്ലിന്റെ (KSRTC Budget TOUR) നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നിന്നും ജനുവരി 26ന് പാലക്കയം തട്ട്, എഴരക്കുണ്ട് വെള്ളച്ചാട്ടം, പൈതല്‍മല യാത്രയും ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ രണ്ട് ദിവസത്തെ വയനാട് യാത്രയില്‍ ബാണാസുര സാഗര്‍ ഡാം, കുറുവ ദ്വീപ്, മാവിലന്തോട്, കുറുവ പാല്‍വെളിച്ചം, എന്‍ ഊര്, ഹണി മ്യൂസിയം, ജംഗിള്‍ സഫാരി, എടക്കല്‍ ഗുഹ, 900 കണ്ടി തുടങ്ങിയ സ്ഥലങ്ങളും, ഫെബ്രുവരി ഏഴിന് നെഫര്‍റ്റിറ്റി-ആഡംബര കപ്പല്‍ യാത്രയും സംഘടിപ്പിക്കുന്നു. ഫോണ്‍- 9446088378, 8848007548.

Related Stories

No stories found.
Times Kerala
timeskerala.com