തിരുവനന്തപുരം : ഡി സി സി പ്രസിഡന്‍റുമാരുടെ മാറ്റത്തിലും ചർച്ചകളുമായി കെ പി സി സി നേതൃത്വം. തൃശൂരൊഴികെ മറ്റെളള ഡി സി സികളിലും പുതിയ അധ്യക്ഷന്മാരെ കൊണ്ട് വരികയാണ് ലക്ഷ്യം. (KPCC leadership on DCC presidents)
ഇതേച്ചൊല്ലിയുള്ള തർക്കം ഒരു വെല്ലുവിളിയാണ്. നേരത്തേ നടന്ന ചർച്ചയ്‌ക്കൊടുവിൽ നേതൃത്വത്തിന് മുൻപാകെ ജംബോ പട്ടികയാണ് എത്തിയത്. തിരുവനന്തപുരം, കോട്ടയം ഡി സി സികളിൽ പ്രതിപക്ഷ നേതാവ് നിർദേശിച്ച പേരുകളെ ഒരു വിഭാഗം എതിർക്കുന്നുണ്ട്.