തിരുവനന്തപുരം : ഇന്ന് കെ പി സി സി ഭാരവാഹികളുടെയും ഡി സി സി പ്രസിഡന്‍റുമാരുടെയും യോഗം ചേരും. തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. (KPCC Leaders at meeting today)
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലുൾപ്പെടെ ഭിന്നത നിലനിൽക്കുന്നതിനിടെയാണ് യോഗം ചേരുന്നത് എന്നത് ശ്രദ്ധേയമാണ്. വയനാട്ടിലെ കോൺഗ്രസ് നേതാക്കളുടെ ആത്മഹത്യയും ചർച്ച ചെയ്‌തേക്കും.