ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു

ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു
Published on

അഡൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. യോഗ്യത പിജിഡിസിഎ/ഡിസിഎ,ഇംഗ്ലീഷ് മലയാളം ടൈപ്പിംഗ്. കൂടിക്കാഴ്ച ഡിസംബര്‍11 ന് രാവിലെ 11ന്. ഫോണ്‍- 04994 271266.

Related Stories

No stories found.
Times Kerala
timeskerala.com