രാഷ്ട്രപതിയുടെ സന്ദർശനത്തിനായി നിർമ്മിച്ച ഹെലിപ്പാഡ് വിവാദത്തിൽ: കളക്ടറോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും | Helipad

മൂന്ന് ഹെലിപ്പാഡുകളാണ് നിർമ്മിച്ചത്
രാഷ്ട്രപതിയുടെ സന്ദർശനത്തിനായി നിർമ്മിച്ച ഹെലിപ്പാഡ് വിവാദത്തിൽ: കളക്ടറോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും | Helipad
Updated on

പത്തനംതിട്ട: രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി പത്തനംതിട്ടയിൽ നിർമ്മിച്ച ഹെലിപ്പാഡിൽ അന്വേഷണം. പത്തനംതിട്ട സ്വദേശി റഷീദ് ആനപ്പാറ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി കെ. രാജനുമാണ് ജില്ലാ കളക്ടറോട് അടിയന്തര റിപ്പോർട്ട് തേടിയത്.(Helipad built for President's visit in controversy, CM and Revenue Minister seek report from Collector)

മൂന്ന് ഹെലിപ്പാഡുകളാണ് നിർമ്മിച്ചത്, ഇതിനായി ഏകദേശം 20.7 ലക്ഷം രൂപ ചെലവായതായാണ് കണക്കുകൾ. രാഷ്ട്രപതി, മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവർക്ക് റഷീദ് ആനപ്പാറ പരാതി നൽകുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com