വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ആഗസ്റ്റ് 12 ന് കോഴിക്കോട് വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന മലപ്പുറം ജില്ല ഉൾപ്പെടുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരമേഖല ഫയൽ അദാലത്ത് ആഗസ്റ്റ് 17 ലേക്ക് മാറ്റി വെച്ചതായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.