
തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് ശതമാനത്തിൽ വന്ന ഇടിവ് യുഡിഎഫിനെ ബാധിക്കില്ലെന്നും 2019 ൽ രാഹുൽഗാന്ധി നേടിയതിനേക്കാൾ ഭൂരിപക്ഷം പ്രിയങ്ക നേടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (V. D. Satheesan).
എൻഡിഎ, എൽഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് ശതമാനത്തിൽ കുറവ് വന്നിരിക്കാം എന്നും അദ്ദേഹം പറഞ്ഞു.