മലപ്പുറം : തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ ചേളാരിക്കും പാണാമ്പ്രക്കും ഇടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം യാത്രക്കാർക്ക് നിസ്കാര പരിക്കേറ്റു (Accident). ശബരിമലയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.