Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeKeralaനിയമസഭാ തിരഞ്ഞെടുപ്പ്: ആലപ്പുഴയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്‌സൈസ് കൺട്രോൾ റൂം...

നിയമസഭാ തിരഞ്ഞെടുപ്പ്: ആലപ്പുഴയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്‌സൈസ് കൺട്രോൾ റൂം ആരംഭിച്ചു

🎙️ Latest Podcast

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യ-മയക്കുമരുന്ന് കടത്ത് തടയാൻ ജില്ലയിൽ എക്സൈസ് വകുപ്പിന്റെ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് ആരംഭിച്ചു. മാർച്ച് ഒന്ന് മുതൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്നത് വരെയാണ് ഡ്രൈവ്. ഇതിന്റെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമുള്ള ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.

വ്യാജമദ്യ നിർമ്മാണം, ലഹരിവസ്തുക്കളുടെ കടത്ത്, വിൽപ്പന, ഉപഭോഗം എന്നിവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. ലഹരിമരുന്ന് പിടികൂടാൻ സഹായിക്കുന്നവർക്ക് റിവാർഡ് ചട്ടങ്ങൾ പ്രകാരം പാരിതോഷികം നൽകുന്നതുമാണ്.

ഫോൺ നമ്പറുകൾ: എക്സൈസ് കൺട്രോൾ റൂം, ആലപ്പുഴ: 0477-2252049. ടോൾ ഫ്രീ നമ്പറുകൾ: 1800 425 2696, 155358. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്: 0477-2251639. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്): 9496002864. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ: 9447178056.

സർക്കിൾ ഓഫീസുകൾ: ചേർത്തല: 0478-2813126, 9400069483. ആലപ്പുഴ: 0477-2230183, 9400069485. കുട്ടനാട്: 0477-2704833, 9400069487. ചെങ്ങന്നൂർ: 0479-2452415, 9400069488. മാവേലിക്കര: 0479-2340265, 9400069490. ഹരിപ്പാട്: 0479-2412350, 9400069492.

റേഞ്ച് ഓഫീസുകൾ: കുത്തിയതോട്: 0478-2561966, 9400069496. ചേർത്തല: 0478-2823547, 9400069497. ആലപ്പുഴ: 0477-2230182, 9400069498. കുട്ടനാട്: 0477-2704851, 9400069499. ചെങ്ങന്നൂർ: 0479-2451818, 9400069501. മാവേലിക്കര: 0479-2340270, 9400069502. നൂറനാട്: 0479-2383400, 9400069503. കാർത്തികപ്പള്ളി: 0479-2411570, 9400069504. കായംകുളം: 0479-2434858, 94000695

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.