'മസ്താനി' എന്നറിയപ്പെടുന്ന നടി നന്ദിത ശങ്കര വിവാഹിതയായി ; വരന്‍ റോഷന്‍ | Marriage

സൗണ്ട് എന്‍ജിനീയറും ഗായകനുമായ റോഷന്‍ ആണ് വരന്‍
Mastaani
Published on

സമൂഹമാധ്യമങ്ങളില്‍ ' മസ്താനി' എന്നറിയപ്പെടുന്ന നടിയും മോഡലുമായ നന്ദിത ശങ്കര വിവാഹിതയായി. സൗണ്ട് എന്‍ജിനീയറും ഗായകനുമായ റോഷന്‍ ആണ് വരന്‍.വിവാഹിതയായ സന്തോഷം താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചു. (Marriage)

ആന്റണി വര്‍ഗീസ് നായകനായെത്തിയ ' ഓ മേരി ലൈല' യിലൂടെയായിരുന്നു നന്ദിതയുടെ അഭിനയത്തിലേക്കുളള അരങ്ങേറ്റം.

Related Stories

No stories found.
Times Kerala
timeskerala.com