പാലക്കാട് രണ്ടാം ക്ലാസ്സുകാരനും യുവതിക്കും തെരുവു നായയുടെ കടിയേറ്റു | Stray dog

ഇരുവരെയും ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാലക്കാട് രണ്ടാം ക്ലാസ്സുകാരനും യുവതിക്കും തെരുവു നായയുടെ കടിയേറ്റു | Stray dog
Published on

പാലക്കാട്: പാലക്കാട് മേപ്പറമ്പ് മാപ്പിളക്കാട് വെച്ച് രണ്ടാം ക്ലാസ്സുകാരന് തെരുവുനായയുടെ കടിയേറ്റു. സൗഹൃദ നഗറിൽ താമസിക്കുന്ന ധ്യാൻ എന്ന വിദ്യാർത്ഥിക്കാണ് കടിയേറ്റത്.(A second-grader and a young woman were bitten by a stray dog ​​in Palakkad)

വീടിനു സമീപം സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ഇതേ പ്രദേശവാസിയായ ഒരു യുവതിക്കും തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്.

കടിയേറ്റ ഇരുവരെയും ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com