Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKeralaതൊടുപുഴയിൽ കലുങ്ക് നിർമ്മാണത്തിനായി എടുത്ത റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന്...

തൊടുപുഴയിൽ കലുങ്ക് നിർമ്മാണത്തിനായി എടുത്ത റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം | Road

🎙️ Latest Podcast

ഇടുക്കി: നിർമ്മാണ പ്രവർത്തനത്തിനായി റോഡരികിൽ എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്. തൊടുപുഴ മുതലക്കോടം പാതയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം.(A biker died tragically after falling into a pothole on road in Idukki)

റോഡരികിൽ കലുങ്ക് നിർമ്മിക്കുന്നതിന്റെ ഭാഗമായി കുഴി എടുത്തിരുന്നു. അതിലേക്ക് വീണാണ് അപകടം ഉണ്ടായത്. ഒരു മാസത്തിലേറെയായി ഈ കുഴി അപകടാവസ്ഥയിൽ തുറന്നു കിടക്കുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.