Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKeralaഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത: 21-കാരൻ കുഴഞ്ഞു വീണ് മരിച്ചു | Food

ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത: 21-കാരൻ കുഴഞ്ഞു വീണ് മരിച്ചു | Food

🎙️ Latest Podcast

കൊച്ചി: മുനമ്പത്ത് വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മുനമ്പം സ്വദേശി ആന്റോൺ (21) ആണ് മരിച്ചത്. ലോജിസ്റ്റിക്സ് വിദ്യാർത്ഥിയായ ആന്റോൺ ഇന്ന് രാവിലെ പള്ളിയിൽ പോയി മടങ്ങിയെത്തിയ ശേഷമാണ് സംഭവം.( 21-year-old collapses and dies while eating food)

പള്ളിയിൽ നിന്ന് വീട്ടിലെത്തിയ ആന്റോൺ കുടുംബാംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാൻ ഇരിക്കുകയായിരുന്നു. ആദ്യം പഫ്‌സും പിന്നീട് ഉപ്പുമാവും കഴിക്കുന്നതിനിടയിലാണ് പെട്ടെന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചത്. ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.