വികസനപ്രവർത്തനങ്ങൾക്കായി സർക്കാർ 1,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു | 1,500 crore of debentures were issued

വികസനപ്രവർത്തനങ്ങൾക്കായി സർക്കാർ 1,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു | 1,500 crore of debentures were issued
Published on

സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു (1,500 crore of debentures were issued). ഇതിനായുള്ള ലേലം സെപ്റ്റംബർ 10ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/396/2024-ഫിൻ. തിയതി 05.09.2024) വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്‌സൈറ്റ് (www.finance.kerala.gov.in) സന്ദർശിക്കുക.

Related Stories

No stories found.
Times Kerala
timeskerala.com