Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeBusinessവാഗ്ദാനങ്ങളുടെ ഓണസദ്യയുമായി പാനസോണിക് ഇന്ത്യ

വാഗ്ദാനങ്ങളുടെ ഓണസദ്യയുമായി പാനസോണിക് ഇന്ത്യ

🎙️ Latest Podcast

പാനസോണിക് ലൈഫ് സൊലൂഷന്‍സ് ഇന്ത്യ ഓണത്തിന് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനങ്ങളുടെ ഓണസദ്യ യുമായി വന്നെത്തുന്നു.
എയര്‍കണ്ടീഷണറുകള്‍, ടെലിവിഷനുകള്‍, ഓഡിയോ, വാഷിങ്ങ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, മൈക്രോവേവുകള്‍, ഗ്രൂമിങ്ങ് ഉല്‍പ്പന്നങ്ങള്‍, വാക്വം ക്ലീനറുകള്‍, ലൂമിക്സ് ക്യാമറകള്‍, മിക്സറുകളും ഗ്രൈന്‍ഡറുകളും എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിരകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഡീലുകളും ഇളവുകളുമാണ് “വാഗ്ദാനങ്ങളുടെ ഓണസദ്യ’ വിളമ്പുന്നത്. ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ 21 വരെയാണ് ഈ ഓഫര്‍. പാനസോണിക് അംഗീകൃത ഡി2സി വെബ്സൈറ്റിലൂടേയും കേരളത്തിലെ എല്ലാ അംഗീകൃത പാനസോണിക് സ്റ്റോറുകളിലൂടേയും ഉല്‍പ്പന്നങ്ങള്‍ ലഭ്യമായിരിക്കും.

പ്രത്യേക ധനസഹായ പദ്ധതികള്‍, ക്യാഷ് ബാക്ക് വാഗ്ദാനങ്ങള്‍ വാറന്റി ആനുകൂല്യങ്ങള്‍ എന്നിവയും ഈ സീസണില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് പാനസോണിക് മാര്‍ക്കറ്റിങ്ങ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ ഫുമിയാസു ഫുജിമോറി പറഞ്ഞു. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന, ചെലവ് കുറഞ്ഞതുമായ സ്മാര്‍ട്ടും കണക്റ്റഡുമായ പരിഹാരങ്ങള്‍ നല്‍കുക എന്ന കമ്പനിയുടെ പ്രതിബദ്ധതയുടെ ചുവടുപിടിച്ചാണ് ഈ വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്ന്
പാനസോണിക് ലൈഫ് സൊലൂഷന്‍സ് ഇന്ത്യ കണ്‍സ്യൂമര്‍ ഡിവിഷന്‍ ഡയറക്ടറും സെയിത്സ് ഹെഡ്ഡുമായ

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.