Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaമംഗലം ഡാമിൽ കടുവയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി | Tiger

മംഗലം ഡാമിൽ കടുവയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി | Tiger

🎙️ Latest Podcast

പാലക്കാട്: മംഗലം ഡാം ഓടംതോട് പ്രദേശത്ത് കടുവയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി വെളിപ്പെടുത്തി. പുലർച്ചെ നാലരയോടെ നന്നങ്ങാടി വേലം കുന്നിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് കടുവ മുന്നിൽപ്പെട്ടത്.(Tapping worker claims to have spotted a tiger at Mangalam Dam)

ടാപ്പിംഗിനായി പോകുമ്പോൾ വഴിയിൽ കടുവയെ കണ്ടുവെന്നും ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചുവെന്നും ഇയാൾ പറഞ്ഞു. കഴിഞ്ഞ ദിവസം കടുവയുടെ അലർച്ച കേട്ടതായും പറഞ്ഞിരുന്നു. പ്രദേശത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.