Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala
HomeCareerതൊഴിൽ മേള 24 ന്

തൊഴിൽ മേള 24 ന്

🎙️ Latest Podcast

അസാപ് കേരളയുടെ ചെറിയ കലവൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനുവരി 24 ന് തൊഴിൽ മേള സംഘടിപ്പിക്കും. പ്രമുഖ കമ്പനികള്‍ മേളയിൽ പങ്കെടുക്കും. യോഗ്യത പത്താം ക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ,ഡിഗ്രി,ബി.ടെക്ക്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ജനുവരി 24ന് രാവിലെ 10ന് ബയോഡേറ്റയും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരണം. സൗജന്യമായാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം . ഫോൺ : 9495999682. രജിസ്‌ട്രേഷന്‍ ലിങ്ക് https://link.asapcsp.in/jobfairkalavoor

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.