Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeErnakulamകാൽവഴുതി പുഴയിൽ വീണ് യു​വ​തി മു​ങ്ങി​മ​രി​ച്ചു|Drown death

കാൽവഴുതി പുഴയിൽ വീണ് യു​വ​തി മു​ങ്ങി​മ​രി​ച്ചു|Drown death

🎙️ Latest Podcast

കൊ​ച്ചി: പെ​രി​യാ​റി​ൽ യു​വ​തി മു​ങ്ങി​മ​രി​ച്ചു. അപകടത്തിൽ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി ന​ന്ദ​ന​യാ​ണ് മ​രി​ച്ച​ത്. വേ​ങ്ങൂ​ർ പാ​ണം​കു​ഴി​യി​ലാ​ണ് അപകടം ഉണ്ടായത്.

മ​ണ​ൽ​ത്തി​ട്ട​യി​ലൂ​ടെ മ​റു​ക​ര​യി​ൽ പോ​യി മ​ട​ങ്ങു​മ്പോ​ൾ യു​വ​തി കാ​ൽ​വ​ഴു​തി വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വ​തി ക​യ​ത്തി​ൽ അ​ക​പ്പെ​ട്ടാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മു​ങ്ങി​യെ​ടു​ത്ത മൃ​ത​ദേ​ഹം പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.