Description
Digital Voice of Kerala
Wednesday, June 3, 2026

Digital Voice of Kerala

അഭിഭാഷകൻ, ആറ് തവണ എംഎൽഎ; ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക്; വി.ഡി സതീശന്റെ രാഷ്ട്രീയ യാത്ര ഇങ്ങനെ | V.D. Satheesan Kerala CM

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും (V.D. Satheesan Kerala CM). ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും നാടകീയതകൾക്കും ഒടുവിൽ ജനവിധിയെത്തി പതിനൊന്നാം ദിവസമാണ് ഡൽഹിയിൽ നിന്നും...

മുഖ്യമന്ത്രി ചർച്ച വഷളാക്കിയത് ഘടകകക്ഷികൾ; യു.ഡി.എഫിന്റെ തിളക്കം മങ്ങിയെന്ന് ജി. സുകുമാരൻ നായർ | G. Sukumaran Nair NSS

കോട്ടയം: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വത്തിന് കാരണം ഘടകകക്ഷികളുടെ അനാവശ്യ ഇടപെടലാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ (G. Sukumaran Nair NSS). മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും...

മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; വി.ഡി. സതീശനായി കൊച്ചിയിൽ ‘നിയുക്ത മുഖ്യമന്ത്രി’ ഫ്ലക്സുകൾ | Kochi Flex Boards Satheesan

കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന് വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചതിന് പിന്നാലെ വി.ഡി. സതീശനെ അനുകൂലിച്ച് കൊച്ചിയിൽ ഫ്ലക്സ് ബോർഡുകൾ (Kochi Flex Boards Satheesan). നെട്ടൂരിലെ ഐ.എൻ.ടി.യു.സി പ്രവർത്തകരുടെ...

”തീരുമാനമായി” മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; ചർച്ചകൾ പൂർത്തിയായെന്ന് ജയറാം രമേഷ് | Congress CM Announcement

ന്യൂഡൽഹി: ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി (Congress CM Announcement). പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേഷ്...

‘തിരുത്തൽ തുടങ്ങേണ്ടത് മുകൾ തട്ടിൽ നിന്നാണ്’: CPI കൊല്ലം ജില്ലാ നേതൃയോഗത്തിൽ വിമർശനം | CPI Faces Internal Backlash

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സി.പി.ഐ കൊല്ലം ജില്ലാ നേതൃയോഗത്തിൽ രൂക്ഷവിമർശനം. പാർട്ടിയുടെ നിലവിലെ അവസ്ഥയിൽ സി.പി.എം-സി.പി.ഐ ലയന സാധ്യതകളെക്കുറിച്ചുള്ള വികാരപരമായ പരാമർശങ്ങൾ വരെ യോഗത്തിലുണ്ടായി. പാർട്ടിയുടെ നിലനിൽപ്പ് പോലും...

കേരള മുഖ്യമന്ത്രിയാര്? സസ്‌പെൻസ് തുടരുന്നു; കെ.സി. വേണുഗോപാലിന് മുൻതൂക്കം, അണികൾ തെരുവിലിറങ്ങിയതിൽ അതൃപ്തി അറിയിച്ച് ഹൈക്കമാൻഡ് | Kerala CM Candidate 2026

തിരുവനന്തപുരം/ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ഒരാഴ്ച പിന്നിട്ടിട്ടും കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനാകാതെ കോൺഗ്രസ് നേതൃത്വം (Kerala CM Candidate 2026). കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ...

കേരള മുഖ്യമന്ത്രി ആരാകും? ഡൽഹിയിൽ നിർണ്ണായക ചർച്ചകൾ; അന്തിമ തീരുമാനം ഉടൻ ഉണ്ടായേക്കും | Kerala Chief Minister Selection

ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള തിരക്കിട്ട ചർച്ചകൾ ഹൈക്കമാൻഡ് തലത്തിൽ പുരോഗമിക്കുന്നു (Kerala Chief Minister Selection). മുൻ കെപിസിസി പ്രസിഡന്റുമാരുമായും വൈസ് പ്രസിഡന്റുമാരുമായും രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചകൾ പൂർത്തിയായി. ഓരോ...

‘വമ്പൻ ജയത്തിന് മങ്ങൽ ഏൽപ്പിക്കുന്നതാണ് മുഖ്യമന്ത്രി ചർച്ച, വെളുത്ത പുക ഉടൻ ഉയരും’: KPCC അധ്യക്ഷൻ; തീരുമാനം ഇന്നുണ്ടായേക്കുമെന്ന് K സുധാകരൻ | Kerala CM Tussle

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വമ്പൻ വിജയത്തിന് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മങ്ങലേൽപ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വോട്ടെണ്ണൽ കഴിഞ്ഞ് എട്ട് ദിവസം പിന്നിട്ടിട്ടും അന്തിമ തീരുമാനമാകാത്തതിലാണ് അദ്ദേഹം...

‘ജനവിധിയെ അപഹസിക്കരുത്’: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം | Samastha Mouthpiece

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റുകളുടെ തിളക്കമാർന്ന വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. വിജയിപ്പിച്ചു വിട്ട ജനങ്ങളോട് കോൺഗ്രസിന് ഒരു പ്രതിപത്തിയുമില്ലെന്നും, പാർട്ടിക്കുള്ളിലെ ആഭ്യന്തര...

കേരള മുഖ്യമന്ത്രിയാര്?: ഡല്‍ഹിയില്‍ ഇന്ന് വീണ്ടും ചർച്ചകൾ; മുൻ KPCC അധ്യക്ഷന്മാരുടെ അഭിപ്രായം നിർണ്ണായകം | Congress High Command

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള മാരത്തൺ ചര്‍ച്ചകള്‍ ഇന്ന് രാജ്യതലസ്ഥാനത്ത് പുനരാരംഭിക്കും. ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുന്ന ചര്‍ച്ചകളിലേക്ക് കെപിസിസിയുടെ പ്രമുഖ നേതാക്കളെയും മുന്‍ അധ്യക്ഷന്മാരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രാവിലെ 10:30-ഓടെ എഐസിസി...