Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala

വോട്ടെണ്ണൽ ദിനം: കൊല്ലത്തും കാസർഗോഡും പടക്ക വിൽപ്പനയ്ക്ക് വിലക്ക്; നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം | Firecracker Ban Kerala

കൊല്ലം/കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ സംഘർഷ സാധ്യതകൾ ഒഴിവാക്കാൻ കൊല്ലം, കാസർഗോഡ് ജില്ലകളിൽ പടക്ക വിൽപ്പനയ്ക്കും ഉപയോഗത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തി (Firecracker Ban Kerala). തിങ്കളാഴ്ച ജില്ലകളിലെ പടക്കക്കടകൾ അടച്ചിടാൻ...

കേരളത്തിൽ അട്ടിമറി വിജയം ഉറപ്പ്; നിയമസഭയിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar BJP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ ബിജെപി വൻ മുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar BJP). അപ്രതീക്ഷിത മണ്ഡലങ്ങളിൽ അട്ടിമറി വിജയം...

ഇടതു-വലതു മുന്നണികളെ ജനങ്ങൾ മടുത്തു; അപ്രതീക്ഷിത വിജയങ്ങൾ ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar on Kerala Election Results

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വലിയ ആത്മവിശ്വാസ പ്രകടനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar on Kerala Election Results). കേരളത്തിലെ...

വിജയപ്രതീക്ഷയിൽ യുഡിഎഫ്; ഇടുക്കിയിൽ നന്ദി പ്രകാശന വാഹനം തയ്യാർ, പുതുപ്പള്ളിയിൽ പ്രത്യേക കുർബാന | Kerala Election Results 2026

കോട്ടയം/ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വോട്ടർമാരെ നേരിൽ കാണാൻ സജ്ജമായി യുഡിഎഫ് സ്ഥാനാർത്ഥി ( Kerala Election Results 2026). ഇടുക്കി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി റോയി...

തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ പിണറായി വിജയന്റെ ഫേസ്ബുക്ക് ബയോയിൽ മാറ്റം; ‘മുഖ്യമന്ത്രി’ ഒഴിവാക്കി | Pinarayi Vijayan Facebook Bio Change

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Facebook Bio Change). ഫേസ്ബുക്ക് ബയോയിൽ നിന്ന് 'മുഖ്യമന്ത്രി' (Chief Minister)...

എക്സിറ്റ് പോൾ പ്രവചനങ്ങൾ കടപുഴകുമെന്ന് LDF: കേരളം വീണ്ടും ചുവക്കുമെന്ന് ഉറച്ച വിശ്വാസം | LDF against exit poll

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ കാറ്റിൽപ്പറത്തി കേരളം വീണ്ടും ചുവക്കുമെന്ന ഉറച്ച വിശ്വാസത്തിൽ എൽഡിഎഫ്. 2021-ലെ റെക്കോർഡ് ഭൂരിപക്ഷം ഇത്തവണ ആവർത്തിക്കാനായില്ലെങ്കിലും, 75 സീറ്റുകൾ നേടി ഭരണം നിലനിർത്താൻ കഴിയുമെന്നാണ്...

കേരളം ആരോടൊപ്പം? ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം: ആകാംക്ഷയിൽ രാഷ്ട്രീയ കേരളം, പ്രതീക്ഷയോടെ മുന്നണികൾ | Kerala Assembly Election results

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 15,000-ത്തോളം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ നടപടികൾക്കായി സജ്ജമാക്കിയിരിക്കുന്നത്....

എക്സിറ്റ് പോളുകളിൽ പ്രതീക്ഷയർപ്പിച്ച് BJP: തൂക്കുസഭ വരുമെന്ന് കുമ്മനം രാജശേഖരൻ | BJP raises hopes in exit polls

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി ക്യാമ്പുകളിൽ വലിയ ആവേശമുണർത്തുന്നു. 14 സീറ്റുകൾ വരെ എൻഡിഎയ്ക്ക് ലഭിക്കുമെന്ന പ്രവചനങ്ങൾ ശരിയാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്...

‘നടപടി എടുത്താൽ ഹൃദയപൂർവ്വം സ്വീകരിക്കും’: VD സതീശനായി ഫ്ലക്സ് വെച്ചതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് നേതാക്കൾ | VD Satheesan CM posters

ഇടുക്കി: യുഡിഎഫിൽ മുഖ്യമന്ത്രി ചർച്ചകൾ കൊഴുക്കുന്നതിനിടെ, വി.ഡി. സതീശനെ പിന്തുണച്ച് തൊടുപുഴയിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുത്ത് പ്രാദേശിക കോൺഗ്രസ് നേതൃത്വം. ജനവികാരം പ്രകടിപ്പിച്ചതിന്റെ പേരിൽ കെപിസിസി നടപടിയെടുത്താൽ അത്...

‘UDFൽ മുഖ്യമന്ത്രിക്ക് കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും, സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകും’: മന്ത്രി KB ഗണേഷ് കുമാർ | K.B. Ganesh Kumar

കൊല്ലം: യുഡിഎഫിൽ പുകയുന്ന മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളെ പരിഹസിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി കെ.ബി. ഗണേഷ് കുമാർ. യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ അഞ്ചാറ് പേർ കാത്തിരിപ്പുണ്ടെന്നും അതിനാൽ അവർക്ക് ഒരു കസേര പോരാതെ വരുമെന്നും ഒരു...